പാലക്കുന്ന്: ജെ സി ഐ പാലക്കുന്നിന്റെ 2026 വര്‍ഷത്തെ സ്ഥാനാരോഹണ ചടങ്ങ് മേഖല പ്രസിഡണ്ട് ജെ.സി ഐ. സെനറ്റര്‍ അരുണ്‍ പ്രഭു ഉദ്ഘാടനം ചെയ്തു. മുന്‍ മേഖല പ്രസിഡണ്ട് രജീഷ് ഉദുമ, മേഖല വൈസ് പ്രസിഡണ്ട് സന്ദീപ് ഷേണായി, സജിനി സനില്‍, ഡോ. ധീരജ് ശേഖര്‍, ടി.വി. സുഭാഷ്, അജിത് സി കളനാട്, മുരളി പള്ളം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എ. സജിനി (പ്രസിഡന്റ്), ഡോ.ധീരജ് ശേഖര്‍ (സെക്രട്ടറി), ടി.വി. സുഭാഷ് (ട്രഷറര്‍), നിജിന്‍ കുമാര്‍, ടി.വി സുനിത, കെ.പി. കിരണ്‍കുമാര്‍, ലത്തീഫ്, റഫീഖ്, സുധീഷ് (വൈ.പ്രസിഡണ്ട്), രഞ്ജിത്ത് കുമാര്‍, ഏ.കെ ജയപ്രകാശ്, അശോകന്‍ ഉദുമ, നസീര്‍, ബാലു ഉമേഷ് നഗര്‍ (ഡയറക്ടര്‍)