രാജപുരം: ചുള്ളിക്കര ഭജനമന്ദിരം ഗുരുസ്വാമി പൂടംകല്ല് എടക്കടവിലെ പി.പി.ജയരാമന്‍ (63) നിര്യാതനായി . ഭാര്യ: സാവിത്രി. മക്കള്‍: രാമരാജ്, സംഗീത. മരുമക്കള്‍: ധന്യ അയേറോട്ട്, ജയന്‍ മാവുങ്കാല്‍ മണ്ണടി.
സഹോദരങ്ങള്‍: ശാരദ പെരളം, ശേഖരന്‍ നീലേശ്വരം, ചന്ദ്രിക, സുമതി കൂരാംകുണ്ട്, ജി.ശിവദാസന്‍ (മാതൃഭൂമി), പരേതയായ സുലോചന.