പാണത്തൂരില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ സംസ്ഥനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മികച്ച പങ്കാളിത്തത്തിനുള്ള പുരസ്‌കാരത്തിന് കാഞ്ഞങ്ങാട് ഫൊറോനയിലെ എണ്ണപ്പാറ എ.കെ.സി.സി. യൂണിറ്റും പനത്തടി ഫൊറോനയിലെ പടുപ്പ്, പനത്തടി എ.കെ.സി.സി.യൂണിറ്റുകളും അര്‍ഹരായി
റാലിയിലെ ബെസ്റ്റ് പെര്‍ഫോമര്‍: കള്ളാര്‍ യൂണിറ്റ്
സംഘാടകത്വ മികവിനുള്ള പ്രത്യേക പുരസ്‌കാരം പാണത്തൂര്‍ യൂണിറ്റ്