കാഞ്ഞങ്ങാട് : സ്ത്രികളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പുതുവര്‍ഷത്തെ വരവേറ്റത് പുതുമയായി. പുതുവത്സര സമ്മാനം കൈമാറുന്ന ഫോട്ടോകള്‍ കലണ്ടറാക്കി സ്റ്റാഫ് കൗണ്‍സില്‍ ജീവനക്കാര്‍ക്ക് കൈമാറിയ ചടങ്ങ് ആശുപത്രി സൂപ്രണ്ട് ഡോ. ബി. സന്തോഷ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പിഡിയാട്രീഷ്യന്‍ ഡോ. ബിപിന്‍ . കെ. നായര്‍, നഴ്‌സിംഗ് സൂപ്രണ്ട് മിനി വിന്‍സന്റ് , ഷീജ, ജമീല്‍ എന്നിവര്‍ സംസാരിച്ചു