പെരിയ :നീലേശ്വരത്ത് വച്ച് നടന്ന കാസര്‍ഗോഡ് ജില്ലാ കരാട്ടെ കുമിറ്റെ, കട്ടെ കരാട്ടെ മത്സരത്തില്‍ ഗോള്‍ഡ് മെഡലും സംസ്ഥാന കരാട്ടെ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതുല്‍ പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് പെരിയ മഠത്തില്‍ സത്യന്‍ (പെരിയ ഗവ: സെക്കണ്ടറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട്) രജനി ദമ്പതികളുടെ മകനാണ് ‘