ഇന്ത്യയ്ക്ക് വേണ്ടി പ്രദീഷ് നേടിയത് 4 സ്വര്‍ണ മെഡലുകള്‍

പാലക്കുന്ന്: നവംബര്‍ 28 മുതല്‍30വരെ ഹരിയാനയില്‍ നടന്ന വേള്‍ഡ് റോ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രദീഷ് മീത്തല്‍ ഇന്ത്യക്ക് വേണ്ടി 4 ഗോള്‍ഡ് മെഡല്‍ നേടി. സീനിയര്‍ 82.5 കിലോ വിഭാഗത്തിലാണ് ഈ നേട്ടം. കാഞ്ഞങ്ങാട് ലയണ്‍സ് ജിം അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *