ബളാൽ: പരേതനായ ബളാൽ മുണ്ടാത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ ഇടയില്യം കാർത്ത്യായനി അമ്മ (90) നിര്യതയായി.
മക്കൾ: ഭാസ്ക്കരൻ നായർ, ഗഗംധരൻ നായർ (റിട്ടേർഡ് സിനിയർ സുപ്രണ്ട് കെഎസ്ഇബി ), ദിവാകരൻ നായർ, ബാലകൃഷ്ണൻ നായർ, മധുസൂദനൻ നായർ (എസ്ഐ കെഎസ് ഇബി വിജിലൻസ് കാസറഗോഡ്), സതീഷ് കുമാർ (എസ് ബി ഐ അസിസ്റ്റൻ്റ് മേനേജർ റീജണൽ ഓഫീസ് കാഞ്ഞങ്ങാട്) .
മരുമക്കൾ: ഭാഗ്യലക്ഷ്മി, അംബിക, തങ്കമണി, സുനിത കുമാരി (ഗവ. ഐ ടി ഐ കയ്യൂർ), സുജിത കുമാരി,പരേതയായ പ്രമീള .