കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല വ്യാപാരിയും കെ.ഉമേശ് കാമത്ത് & കമ്പനിയു ടെ ഉടമയുമായ മേലാങ്കോട്ട്
എസ്എസ് കലാമന്ദിരത്തിനു സമീപം ശ്രീ വിട്ടലില്‍ കെ.ഉ മേശ് കാമത്ത് (78) അന്തരിച്ചു. കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി
ഏകോപന സമിതി പ്രസിഡന്റ്, ഹൊസ്ദുര്‍ഗ് ലക്ഷിമിവെങ്കടേശ്വര ക്ഷേത്രം മനേജിംഗ് ട്രസ്റ്റി, ജിഎസ്ബി ഗ്രാമസഭാ പ്രസിഡന്റ്, കാ ഞ്ഞങ്ങാട് ചിന്മയ മിഷന്‍ പ്രസിഡന്റ്,ദുര്‍ഗ ഹയര്‍സെ ക്കന്‍ഡറി സ്‌കൂള്‍, പടന്നക്കാ ട് നെഹ്‌റു കോളേജ് എന്നി വയുടെ ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തി ച്ചിരുന്നു.
ഭാര്യ: വീണാ
കാമത്ത്. മക്കള്‍: രാജേഷ് കാമത്ത്(ഉമേശ്‌കോ, സെല്‍ഫ്
ഗ്രോത്ത് നിധി ലിമിറ്റഡ് എ ന്നിവയുടെ മാനേജിംഗ്ഡയ റക്ടര്‍, റോട്ടറി ഉത്തരമേഖലാ കോഓര്‍ഡിനേറ്റര്‍, കാഞ്ഞ ങ്ങാട്), ഡോ.പ്രകാശ് കാമ ത്ത് ദന്തരോഗ വിദഗ്ധന്‍ (മെല്‍ബണ്‍, ഓസ്‌ട്രേലിയ), ന യന പ്രഭു(ബാംഗ്ലൂര്‍). മരുമ ക്കള്‍: രാധിക കാമത്ത്(ഉമേ ശ്‌കൊ ഗ്യാസ് ഏജന്‍സി, കാ ഞ്ഞങ്ങാട്) ഡോ. രേഷ്മ കാ
മത്ത്(ദന്തരോഗ വിദഗ്ധ, മെല്‍ ബണ്‍, ഓസ്‌ട്രേലിയ), ഹരീഷ് പ്രഭു (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍പാത്ത് എന്‍ ജിന്‍സ് ബാംഗ്ലൂര്‍). സഹോദ രങ്ങള്‍: ഉഷ ഡി ഭക്ത(മണി
പാല്‍), ഡോ. കെ.ജി. കാമ
ത്ത്(പാലക്കാട്), രത്‌നാകര്‍ കാ മത്ത് (ബാംഗ്ലൂര്‍), ദയാനന്ദ് കാ മത്ത്(മംഗലാപുരം), പരേതരാ യ സുനന്ദ കാമത്ത്, കൃഷ്ണാ ഭായി പൈ, രുക്മാഭായി ണായ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മേലാങ്കോട്ട് സമുദായ ശ്മശാനത്തില്‍ നടക്കും.
വേര്‍പാടില്‍ ദുഃഖ സൂപകമായി നാളെ ഉച്ചവരെ കാഞ്ഞങ്ങാട് കടകള്‍ മുടക്കമായിരിക്കും.