തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്
നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു രാവണീശ്വരം ഡിവിഷന്‍ തൊഴിലാളി സംഗമം ‘അഭ്യര്‍ത്ഥിച്ചു
യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി കൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു
യൂണിയന്‍ ജില്ല ജോയിന്‍ സെക്രട്ടറി കെ. ശശി ഏ.വിനോദ് ഏ ശ്രീധരന്‍ തണ്ണോട്ട്..എന്നിവര്‍ക്ക് സംസാരിച്ചു ഡിവിഷന്‍ സെക്രട്ടറി ‘പി.കെ.ബാലന്‍ സ്വാഗതവും.ഡിവിഷന്‍ പ്രസിഡണ്ട് ‘കെ നാരായണന്‍ ചരളില്‍ ‘അധ്യക്ഷത വഹിച്ചു.മണിതിഡില്‍ നന്ദിയും പറഞ്ഞു