രാജപുരം : ചുള്ളിക്കരയിലെ ഊന്നുകല്ലേല്‍ മേരി (83) അന്തരിച്ചു. സംസ്‌കാരം നവംബര്‍ 12ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ .ഭര്‍ത്താവ്: പരേതനായ ഊന്നുകല്ലേല്‍ ജോസഫ്. മകന്‍: രാജു, മരുമകള്‍: മേരി പരപ്പനാട്ട് സഹോദരങ്ങള്‍: ഫിലിപ് മുളവനാല്‍, സിസ്റ്റര്‍ ഹര്‍മീനിയ, സിസ്റ്റര്‍ ലീല, ക്ലാര, മാത്യു, പരേതരായ ജോസഫ്, ഏലിയാമ്മ.