രാജപുരം: ചുള്ളിക്കര തൂങ്ങലിലെ കൃഷ്ണന്‍ (78) നിര്യാതനായി.
ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ഉമേശന്‍, ദിവ്യ. മരുമക്കള്‍: ശശിധരന്‍, നിഖിത .
സഹോദരങ്ങള്‍: കുഞ്ഞമ്പു, കുഞ്ഞമ്മ, ഗോപാലന്‍, ലക്ഷ്മി, പരേതനായ കുഞ്ഞിരാമന്‍ .
സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വിട്ടു വളപ്പില്‍.