2025-26 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര/ ത്രിവത്സര എൽ.എൽ.ബി. കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നടത്തുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 28, 11.59 PM വരെയായി നീട്ടി. വിശദവിവരങ്ങൾക്ക്: 0471-2332120, 0471-2338487.