ഭൂട്ടാനില്‍ നിന്നുള്ള വാഹന കടത്ത്; പോലീസിന്റെ സഹായം തേടി കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹന കടത്തില്‍ കേരള പോലീസിന്റെ സഹായം തേടി കസ്റ്റംസ്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കത്ത് നല്‍കി. വാഹനങ്ങളുടെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *