കരിപ്പോടി പ്രാദേശിക സമിതി പാക്യാര എ.കെ.കെ നിലയത്തില്‍ എ. രാഘവന്‍ അന്തരിച്ചു

പാലക്കുന്ന്: കരിപ്പോടി പ്രാദേശിക സമിതി പാക്യാര എ.കെ.കെ നിലയത്തില്‍ എ. രാഘവന്‍ (54) അന്തരിച്ചു. പരേതരായ കോരന്‍ കാരണവരുടെയും സി. നാരായണിയുടെയും മകനാണ്.

സഹോദരങ്ങള്‍: ഭാര്‍ഗവി (ഉദയമംഗലം), മാധവി (കണ്ണംകുളം), ജാനകി (തെക്കേക്കര) ലക്ഷ്മി (വെടിത്തറക്കാല്‍), മാലതി (കാഞ്ഞങ്ങാട്), അശോകന്‍ (ഖത്തര്‍), കുഞ്ഞിരാമന്‍ പാക്യാര (എലെക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍, തന്മയ ഇലക്ട്രിക്കല്‍സ് പള്ളം), പരേതരായ ശാരദ, ഭാനുമതി.

Leave a Reply

Your email address will not be published. Required fields are marked *