മല്ലം കൊടവഞ്ചിയിലെ അബ്ബു അമ്മ നിര്യാതയായി

ബോവിക്കാനം: മല്ലം കൊടവഞ്ചിയിലെ പരേതനായ മർത്തടി യുടെ ഭാര്യ അബ്ബു അമ്മ(93വയസ്സ്) നിര്യതയായി.
മക്കൾ: കമല, സുന്ദരി, പ്രേമ, രാമൻ, രമേശൻ,ദേവകി, ഉഷ, അനിൽ.
മരുമക്കൾ: ചോമൻ, കൊറഗൻ, രോഹിണി, രേഖ, വിജയൻ, രാമൻ, ഇന്ദിര, പരേതനായ കണ്ണൻ.

വെള്ളിയാഴ്ച 12 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *