മുളിയാര്‍: മുതലപ്പാറയിലെ പരേതനായ മില്‍ അബൂബക്കറിന്റെ ഭാര്യ റുഖിയ (63) നിര്യതയായി.
ബാലനടുക്കത്തെ പരേതരായ ചെറിയ അബ്ദുല്‍ ഖാദര്‍, മറിയമ്മ എന്നിവരുടെ മകളാണ്.
മക്കള്‍: അഷ്‌റഫ്, ഹാരിസ്, അബ്ദുല്‍ ഖാദര്‍, ആരിഫ.
മരുമക്കള്‍: ഹനീഫ അട്ടി, ഹവ്വാബി, സൈബുന്നിസ, ബല്‍ക്കീസ്.
സഹോദരങ്ങള്‍: ബീഫാത്തിമ്മ, പരേതനായ അബ്ദുല്‍ ഖാദര്‍.