പനത്തടി: കത്തോലിക്കാ കോണ്‍ഗ്രസ് പനത്തടി ഫൊറോന, എ.കെ.സി.സി. യുത്ത് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പനത്തടി ഫൊറോന പള്ളി ഹാളില്‍ വിജയോത്സവം സംഘടിപ്പിക്കും. കത്തോലിക്ക കോണ്‍ഗ്രസ് പനത്തടി ഫൊറോന നിയുക്ത ഡയറക്ടര്‍ ഫാ.ജോസഫ് പന്തലാടിക്കലിന് സ്വീകരണം
എ.കെ.സി.സി പനത്തടി ഫൊറോന, യൂത്ത് കൗണ്‍സില്‍ എക്സിക്യൂട്ടീവ് യോഗവും നടക്കും. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്യും.
ഫാ.ഫാ. അലക്സ് കൊച്ചുപറമ്പില്‍ ക്ലാസെടുക്കും. ഫൊറോന പ്രസിഡന്റ് ജോണി തോലംപുഴ അധ്യക്ഷനാകും.കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ്
ഫിലിപ്പ് വെളിയത്ത് മുഖ്യതിഥിയാകും .