പാലക്കുന്ന് : പത്താം തരം പാസ്സായവരില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ രണ്ടു പേരെ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് സ്വര്‍ണമെഡല്‍ നല്‍കി അനുമോദിക്കും. ക്ലബ്ബില്‍ അംഗങ്ങളായ കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിബിഎസ്ഇ സിലബസില്‍ പാസ്സായവരെയും പരിഗണിക്കും. മാര്‍ക്ക് പട്ടികയുടെ കോപ്പിയില്‍ അച്ഛന്റെ പേരും മൊബൈല്‍ നമ്പറും മാത്രം എഴുതി പാലക്കുന്നിലെ ക്ലബ് ഓഫീസില്‍ 31 നകം എത്തിക്കുക.
ഫോണ്‍: 7994020011.