പൂടംകല്ല് കരിന്ദ്രംകല്ലിലെ വി കുമാരന്‍ നായരുടെ ഭാര്യ കൂക്കള്‍ രാധ നിര്യാതയായി

രാജപുരം : പൂടംകല്ല് കരിന്ദ്രംകല്ലിലെ കൂക്കള്‍ രാധ നിര്യാതയായി(67)
ഭര്‍ത്താവ്: വി.കുമാരന്‍ നായര്‍.(റിട്ട:പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ).
മക്കള്‍: രാധാകൃഷ്ണന്‍. വി കെ, രാജേഷ് കുമാര്‍ വി.കെ (അധ്യാപകന്‍ സദ്ഗുരു പബ്ലിക് സ്‌കൂള്‍ പേരൂര്‍), ഹരീഷ് കുമാര്‍. വി.കെ (അധ്യാപകന്‍ നവോദയ വിദ്യാലയ മൈസൂര്‍)
മരുമക്കള്‍: സിനി.കെ.എന്‍, കൃപ. കെ.(അധ്യാപിക ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കാഞ്ഞങ്ങാട്), ശ്രീജ.എം,
സഹോദരങ്ങള്‍: കൂക്കള്‍ നാരായണ്‍ നായര്‍ (ബളാല്‍), കൂക്കള്‍ കുഞ്ഞമ്പു നായര്‍ (ബളാല്‍), കൂക്കള്‍ ശാന്ത (പെരിയ), പരേതരായ കൂക്കള്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, കൂക്കള്‍ മാധവന്‍ നായര്‍, കൂക്കള്‍ രാജന്‍ നായര്‍ (ബളാല്‍). ശവസംസ്‌കാര ചടങ്ങ് നാളെ (ബുധന്‍) രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *