ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പാലക്കുന്ന്- കോട്ടിക്കളം യൂണിറ്റ് വ്യാപാരികളുടെ ശ്രദ്ധാഞ്ജലി

പാലക്കുന്ന്: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കുന്ന്- കോട്ടിക്കളം യൂണിറ്റ് പാലക്കുന്ന് ടൗണില്‍ ദീപം തെളിയിച്ച് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സന്ധ്യാനേരത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ പാലക്കുന്ന് ടൗണില്‍ ഇതിനായി ഒത്തുചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *