കാസര്‍കോട് വനം ഡിവിഷന് കീഴിലെ കാസര്‍കോട് വനം റെയിഞ്ചില്‍ വിവിധ വനം കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വിവിധയിനം തടികള്‍ ഡിസംബര്‍ 23ന് രാവിലെ 11ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547602598, 9496772400.