രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പതിനാലാം വാര്‍ഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് എ സി ഗര്‍വാസിസ് അധ്യക്ഷത വഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായര്‍ , പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബേബി ഏറ്റിയാപ്പള്ളി, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍,ബൂത്ത് പ്രസിഡന്റ് കുഞ്ഞികണ്ണന്‍ കുരം ങ്കയ, പി സി തോമസ്, വ നജ ഐത്തു , കൃഷ്ണന്‍ കുരംങ്കയ എന്നിവര്‍ സംസാരിച്ചു.കൃഷ്ണന്‍ നീളങ്കയം സ്വാഗതവും രമ ബി നന്ദിയും പറഞ്ഞു.