മലാംകുന്ന് തല്ലാണി കരിഞ്ചാമുണ്ഡി-പഞ്ചുരുളി ദേവസ്ഥാനത്ത് കളിയാട്ടം സമാപിച്ചു

പാലക്കുന്ന് : കുന്നുമ്മല്‍ കുതിര്‍മ്മല്‍ തറവാട്ടിന്റെ ഭാഗമായ മാലാംകുന്ന് തല്ലാണി കരിഞ്ചാമുണ്ഡി, പഞ്ചുരുളി ദേവസ്ഥാനത്ത് പുനഃപ്രതിഷ്ഠയും , കളിയാട്ടവും സമാപിച്ചു. കുടുംബ പഞ്ചുരുളി, കരിഞ്ചാമുണ്ഡി, പുലിചാമുണ്ഡി, കുപ്പ ചാമുണ്ഡി, കാപ്പാളത്തിയമ്മ, ഗുളികന്‍ തെയ്യങ്ങളും ഇവിടെ കെട്ടിയാടി.

Leave a Reply

Your email address will not be published. Required fields are marked *