രാജപുരം: കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യാവസായ കേന്ദ്രം കാസറഗോഡ്. കള്ളാര്‍ ഗ്രാമപഞ്ചായത്ത് സംരംഭക സഭ ഇന്ന് (23/ 01/ 2025 വ്യാഴാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ ബാങ്ക് പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.