കാനത്തൂര്‍ പുതുക്കുടി തറവാട് കാരണവരും നാല്‍വര്‍ ദേവസ്ഥാനം മുന്‍ ട്രസ്റ്റിയുമായ കെ.പി.മാലിങ്കു നായര്‍ നിര്യാതനായി.

കാനത്തൂര്‍: കാനത്തൂര്‍ പുതുക്കുടി തറവാട് കാരണവരും, നാല്‍വര്‍ ദേവസ്ഥാനം മുന്‍ ട്രസ്റ്റിയുമായ കെ.പി.മാലിങ്കു നായര്‍ (87) നിര്യാതനായി. ഭാര്യമാര്‍: പത്മാവതി, പരേതയായ കെ ഓമന അമ്മ. മക്കള്‍: വിജയന്‍ പവിത്രന്‍ , നാരായണന്‍ , വിനോദ് കുമാര്‍ , മൂകാംബിക , പ്രതാപന്‍ . മരുമക്കള്‍: മുണ്ടാത്ത് തമ്പാന്‍ നായര്‍ (അഞ്ഞനമുക്കൂട്), കൃഷ്ണകുമാരി (അദ്ധ്യാപിക എച്ച് എസ് എസ് കാട്ടുകുക്കെ ), പ്രസന്ന, രത്‌നാവതി, ഷര്‍മ്മിള, അനിതകുമാരി (പി ഡബ്ലു ഡി കാസറഗോഡ്) സഹോദരങ്ങള്‍: കെ.പി.ജാനകി അമ്മ, കെ.പി.ദാമോദരന്‍ നായര്‍ (എറണാകുളം), കെ.പി.ഗംഗാധരന്‍ നായര്‍, കെ.പി.കുഞ്ഞമ്പു നായര്‍, കെ.പി.ദാക്ഷായണി ,പരേതരായ കെ.പി.മാധവന്‍ നായര്‍, അഡ്വ.കെ.പി .നാരായണന്‍ നായര്‍ , കെ പി കുഞ്ഞിരാമന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച (19. 01.2025).

Leave a Reply

Your email address will not be published. Required fields are marked *