രാജപുരം :കൊട്ടോടി മഞ്ഞങ്ങാനം കരിച്ചേരി ബാലകൃഷ്ണന്‍ നായര്‍ (68) നിര്യാതനായി.
ഭാര്യ : ചന്ദ്ര പ്രഭ.
മക്കള്‍: സന്തോഷ് കുമാര്‍, സതീഷ് കുമാര്‍, നാരായണന്‍ കുട്ടി .
മരുമക്കള്‍ : സംഗീത. ആതിര. രക്ഷിത.
സഹോദരങ്ങള്‍: ജാനകി.
മീനാക്ഷി. നാരായണന്‍. സുകുമാരന്‍. ഭാസ്‌കരന്‍. സഞ്ചയനം 15 ന് ബുധനാഴ്ച.