പെരുതടി മഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ സമാപിക്കും.

രാജപുരം:പെരുതടി മഹാദേവ ക്ഷേത്രത്തില്‍ യജ്ഞാചാര്യന്‍ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം എഴാം ദിവസമായ നാളെ സമാപിക്കും. ഇന്ന് വന്‍ ഭക്ത ജന തിരക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *