ചെമ്മനാട് :വളപ്പോത്ത് പടിഞ്ഞാറ് വീട് മേലത്ത് തറവാട് ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ഭരണസമിതി പ്രസിഡന്റ് രാഘവന്‍ നായര്‍ നടുവില്‍ വീട് അദ്ധ്യക്ഷത വഹിച്ചു. മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
മേലത്ത് ഗംഗാധരന്‍ കരിപ്പോടി (പ്രസിഡന്റ്), മേലത്ത് വിശ്വനാഥന്‍ വളപ്പോത്ത് (സെക്രട്ടറി), രാഘവന്‍ നായര്‍ നടുവില്‍ വീട്, ഗോപാലന്‍ നായര്‍ വട്ടംതട്ട (വൈസ് പ്രസിഡന്റ്), മുരളി ചാളക്കാട്, ശശിധരന്‍ വളപ്പോത്ത് (ജോ. സെക്രട്ടറി), മേലത്ത് കരുണാകരന്‍ മുണ്ടക്കൈ (ട്രഷറര്‍).