ഉദുമ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെയും സഹകരണത്തോടെ ആൻ്റിമൈക്രോബിയൽ റസിസ്റ്റൻസ് ബോധവൽക്കരണ പരിപാടി നടത്തി. പ്രിൻസിപ്പൾ പി. എസ്. ദീപ്തി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.സി. എം. കായിഞ്ഞി ക്ലാസ്സെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ജി. ഗോപകുമാർ അദ്ധ്യക്ഷനായി . എം. റെജി കുമാർ,എം. പി. ബാലകൃഷ്ണൻ, റെന ഫാത്തിമ, ഷാൻ്റി ഡാനിയൽ എന്നിവർ പ്രസംഗിച്ചു.