ഉദുമ: ഗ്രാമ പഞ്ചായത്തിലെ തിരുവക്കോളി – അങ്കക്കളരി – ഫിഷറീസ് എച്ച് എസ് എസ് റോഡ് നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചിടുന്നു.
തിരുവക്കോളി ജങ്ഷന്‍ മുതല്‍ അങ്കക്കളരി – തുര്‍ക്കി സ്റ്റോര്‍ വരെയുള്ള പഞ്ചായത്ത് റോഡാണ് ഡിസംബര്‍ 2 മുതല്‍ 31 വരെ അടച്ചിടുന്നതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. വി. ഉമേഷ് അറിയിച്ചു.