പാലക്കുന്ന് :കോട്ടിക്കുളം അങ്കക്കള രിയിലെ എ.എം അബ്ദുല്‍ ഖാദര്‍ (65) അന്തരിച്ചു. മുസ് ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായും കോട്ടിക്കുളം ശാഖാ ട്രഷററായു പ്രവര്‍ത്തിച്ചിരുന്നു. കോട്ടിക്കുളം കിസ്വയുടെ സ്ഥാപക പ്രവര്‍ത്തകന്‍ ആയിരുന്നു.
ഭാര്യ:മറിയമ്പി.
മക്കള്‍:അഷറഫ്, അന്‍സാരി,അസ്‌കര്‍,
ആരിഫ, ആയിഷ.
മരുമക്കള്‍: റഷീദ് (തൊട്ടി) ,യാസര്‍ (പടിഞ്ഞാര്‍), ഹന്നത്ത് പച്ചക്കാട്, റഹീമ (കരപ്പോടി) , നുസൈബ (ബെണ്ടിച്ചാല്‍).
സഹോദരങ്ങള്‍: പരേതരായ
അബ്ദുല്ല ഈച്ചിലിങ്കാല്‍,
അബ്ദുല്‍ റഹ് മാന്‍ കോട്ടി ക്കുളം,ഹംസ തിരുവക്കോളി, സുഹറ കുണിയ,
ഖദീജ (കാഞ്ഞങ്ങാട്).