കാസര്‍ഗോഡ് എം എസ് എസ് പഴയകാല മെമ്പറെ ആദരിച്ചു. കാസര്‍കോട് എം എസ് എസ് ( മുസ്ലിം സര്‍വീസ് സൊസൈറ്റി) പഴയകാല മെമ്പറായ എന്‍ എം സുബൈറിനെ എം എസ് എസ് ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളം ആദരിച്ചു. പരിപാടിയില്‍ കാസര്‍കോട് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ഹനീഫ് പി എം. യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ് തുടങ്ങിയവര്‍ സംബന്ധിച്ചു.