കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കള്ളാറില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡണ്ട് എം എം സൈമണ്‍ അധ്യക്ഷത വഹി ച്ചു.ബ്ലോക്ക് ഭാരവാഹികളായ പി.എ ആലി, എ.കെ ജയിംസ്, പ്രസന്നന്‍ ടി.പി , എം.യു തോമസ്, സുരേഷ് കൂക്കള്‍, സജി പ്ലാച്ചേരി, സജി മണ്ണൂര്‍, മണ്ഡലം ഭാരവാഹികളായ ഒ ടി ചാക്കോ, പി സി തോമസ്സ്, ബി അബ്ദുള്ള, ഗിരീഷ് നീലിമല, വനജ ഐത്തു, രജിത കെ, റോയ് പി എല്‍, ബാബു കെ, ലീല ഗംഗാധരന്‍, സുന്ദരന്‍ ഒരളഎന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *