രാജപുരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരള മിഷന്‍ എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്ന നീര്‍ച്ചാല്‍ പുണരുജജീവനം പ്രവര്‍ത്തികള്‍ക്ക് കള്ളാര്‍…
Kasaragod
കേരള യോഗ അസോസിയേഷന്‍ ജില്ലയില്‍ നടത്തിയ യോഗ ഡിപ്ലോമ കോഴ്‌സിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു
കാഞ്ഞങ്ങാട്: കേരള യോഗ അസോസിയേഷന്‍ ജില്ലയില്‍ നടത്തിയ യോഗ ഡിപ്ലോമ കോഴ്‌സിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.കാഞ്ഞങ്ങാട് നിരാമയ യോഗ പ്രകൃതി ചികിത്സാ…
ചാന്ദിനി ചികിത്സാ സഹായത്തിനായി മൂകാംബിക ട്രാവല്‍സിന്റെ 78-ാമത് ജീവകാരുണ്യയാത്ര തുടങ്ങി
ബന്തടുക്ക: മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിന്‍ഡ്രം എന്ന അപൂര്‍വ്വവും മാരകവുമായ രോഗം ബാധിച്ച് ഹൈദരാബാദ് എ.ഐ.ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദേലമ്പാടി…
പനത്തടി ഗ്രാമ പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാ അരവിന്ദന്‍ നിര്‍വഹിച്ചു
പനത്തടി ഗ്രാമ പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉത്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാ അരവിന്ദന്‍…
രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു
രാജപുരം രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു. മലയാള ദിനത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ പ്രധാനാദ്ധ്യാപകന്‍…
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ തദ്ദേശീയ മരങ്ങളുടെ നടീലിന്റെ ഉദ്ഘാടനം നടന്നു
പുല്ലൂര്‍: ചിത്താരി പുഴയുടെ കൈവഴി പുനരജീവന പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ വാര്‍ഡ് 11ല്‍ വാരിക്കാട്ട് പച്ചിക്കാരന്‍ തറവാടിന് സമീപമുള്ള…
നേഹ മോളുടെ കവിതാ സമാഹാരം ‘സ്‌നേഹായനം’ പ്രകാശനം ചെയ്തു
ചെറുവത്തൂര്‍: കാഞ്ഞങ്ങാട് പത്മശ്രീ പുസ്തകശാല പ്രസിദ്ധീകരിച്ച നേഹമോളുടെ കവിത സമാഹരമായ സ്‌നേഹായനത്തിന്റെ പുസ്തക പ്രകാശനം ചെറുവത്തൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ പുതിയ…
ഐ എന്‍ ടി യു സി കൊന്നക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു
കൊന്നക്കാട്: മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഐ എന്‍ ടി കൊന്നക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊന്നക്കാട് ടൗണില്‍ ഇന്ദിര…
പെന്‍ഷന്‍കാരുടെ ഡി.ആര്‍ കുടിശ്ശിക ഉടന്‍ ലഭ്യമാക്കണം; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കള്ളാര്‍ – പനത്തടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു
രാജപുരം: സര്‍വ്വീസ് പെന്‍ഷന്‍കാരുടെ 2021 മുതലുള്ള ഡി ആര്‍ കുടിശ്ശിക എത്രയും വേഗം ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍…
കൊട്ടോടി ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു
രാജപുരം: കൊട്ടോടി ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 39-ാം രക്തസാക്ഷി അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. ബി.അബ്ദുള്ള,…
കത്തോലിക്ക കോണ്‍ഗ്രസ് പനത്തടി ഫോറോന നേതൃകണ്‍വെന്‍ഷന്‍; സമുദായ ശാക്തീകരണം സമൂഹനന്മയ്ക്ക് വേണ്ടിയാവണം-ഫാ.ഫിലിപ്പ് കവിയില്‍
പനത്തടി: കത്തോലിക്കാ സമുദായത്തിന്റെ ശാക്തീകരണത്തിലൂടെ സമുദായ അംഗങ്ങളുടെ സുസ്ഥിതിയും സമൂഹത്തിന്റെ നന്മ നിറഞ്ഞ സഹവര്‍ത്തിത്വവും ഉറപ്പുവരുത്തണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍…
സർവീസിൽ നിന്ന് വിരമിക്കുന്ന ഹൊസ്ദുർഗ് തഹസീൽദാർ എൻ. മണിരാജിന് താലൂക്ക് വികസന സമിതി യാത്രയയപ്പ് നൽകി
കാഞ്ഞങ്ങാട് :ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന ഹൊസ്ദുർഗ് തഹസീൽദാർ എൻ. മണിരാജിന് താലൂക്ക് വികസന സമിതി യാത്രയയപ്പ് നൽകി. യോഗം…
ഭജനാലാപനം ആത്മീയസുഖദായകം : എടനീര്‍ മഠാധിപതി
പാലക്കുന്ന് : ക്ഷേത്രങ്ങളില്‍ നടക്കുന്ന ഭജനാലാപനങ്ങള്‍ ഭക്ത മനസുകളില്‍ ആത്മീയസുഖദായാകമായ അനുഭൂതി പകരുന്നത് എല്ലാം മറന്ന് അത് ആസ്വദിക്കുമ്പോഴാണെന്ന് എടനീര്‍ മഠാധിപതി…
ബേക്കല്‍ ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
പാക്കം: ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവര്‍ത്തിപരിചയമേള, ഐടി മേള എന്നിങ്ങനെ 5 മേളകളുടെ സംയോജനമായി നടത്തപ്പെടുന്ന ശാസ്‌ത്രോത്സവത്തിന്റെ ബേക്കല്‍ ഉപജില്ല സ്‌കൂള്‍…
അഞ്ഞനമുക്കൂട് തേജസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 5’s ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി രൂപികരിച്ചു
രാജപുരം: അഞ്ഞനമുക്കൂട് തേജസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 5’s ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി രൂപികരണ യോഗം…
മാതൃസമിതിയുടെ ഹരിത യജ്ഞത്തിന് തുടക്കം; 10008 തൈകളുടെ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും
പാലക്കുന്ന് : പാലക്കുന്ന് കഴകം കേന്ദ്ര മാതൃസമിതിയുടെ ഹരിതയജ്ഞ പദ്ധതിക്ക് തുടക്കമായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജന സുവര്‍ണ ജൂബിലിയുടെ…
പത്താമുദയത്തോടനുബന്ധിച്ച് കാലിച്ചാന്‍ ദേവസ്ഥാനത്ത് കാലിച്ചാനൂട്ട് നടത്തി
ഉദുമ: കാര്‍ഷികാഭിവൃദ്ധിയും കന്നുകാലി സമ്പത്ത് വര്‍ദ്ധനയും പ്രാര്‍ഥനയില്‍പെടുത്തി പത്താമുദയനാളില്‍ നാടെങ്ങും കാലിച്ചാനൂട്ട്. കന്നുകാലികളുടെ സംരക്ഷകനായ കാലിച്ചാന്‍ (കാലിച്ചേകോന്‍) തെയ്യത്തിന്റെ പ്രീതി നേടാനാണ്…
പൂടംകല്ല് അയ്യങ്കാവ് ഉഷസ് വായനശാലയില്‍ ആയുഷ്മാന്‍ ഭാരത് ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം : പൂടംകല്ല് അയ്യങ്കാവ് ഉഷസ് വായന ശാല – ഒന്നാം മൈല്‍ കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍…
തുലാപത്ത് കഴിഞ്ഞു; വയനാട്ടു കുലവന്‍ തറവാടുകള്‍ ഇനി പുതിയൊടുക്കലിന്റെ തിരക്കിലേക്ക്
പാലക്കുന്ന് : പത്താമുദയം കഴിഞ്ഞതോടെ കോലത്തു നാട്ടിലെ തീയസമുദായ തറവാടുകള്‍ പുതിയൊടുക്കലിന്റെ (പുത്തരികൊടുക്കല്‍) തിരക്കിലേക്ക്. എട്ടില്ലം തിരിച്ചുള്ള 123 വയനാട്ടുകുലവന്‍ തറവാടുകള്‍…
പാലക്കുന്ന് ക്ഷേത്ര ഭജന സുവര്‍ണ ജൂബിലിയ്ക്ക് ഇന്ന് സമാപനം
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്ര ഭജന സുവര്‍ണ ജൂബിലി ആഘോഷം ഇന്ന് സമാപിക്കും. രാവിലെ 5ന് പാലക്കുന്ന് ക്ഷേത്ര സംഘം…