കാസര്‍കോട് : ജീവിതത്തിന്റെ വ്യത്യസ്തമായ കാരണങ്ങളാല്‍ വിദ്യാഭ്യാസം മുടങ്ങിപ്പോയവര്‍ക്ക് അവരുടെ നിലവിലെ സാഹചര്യങ്ങളോടൊപ്പം, ഡിജിറ്റലായി ലിവ് ടു സ്‌മൈലില്‍ പഠിക്കാന്‍ അവസരം…
Kasaragod
നീലേശ്വരം നഗരസഭയില്‍ മാലിന്യനീക്കത്തിന് പുതിയ വാഹനം
നീലേശ്വരം നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പുതിയ വാഹനം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ടിപ്പര്‍ ലോറി നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത…
ജില്ലാതല പോഷണ പ്രദര്‍ശനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു
സ്റ്റേറ്റ് ന്യൂട്രിഷന്‍ ആന്റ് ഡയറ്റ് റിലേറ്റഡ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല പോഷണ പ്രദര്‍ശനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ…
ദേശീയ സ്‌കൂള്‍ ഗെയിംസ് സബ് ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലേക്ക് ഉദുമയില്‍ നിന്ന് വൈഷ്ണവും കൗശിക്കും; സംസ്ഥാന ടീമിനെ വൈഷ്ണവ് നയിക്കും
പാലക്കുന്ന് : ദേശീയ സ്‌കൂള്‍ ഗെയിംസിനുള്ള സബ് ജൂനിയര്‍ കേരള കബഡി ടീമില്‍ ഉദുമയില്‍ നിന്ന് വൈഷ്ണവും കൗശികും.ഉദുമ ജി.എച്ച്.എസ് സ്‌കൂളിലെ…
കേബിള്‍ ഓപ്പറേറ്റ്സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളന സംഘാടകസമിതി ഓഫീസ് തുറന്നു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം നിര്‍വഹിച്ചു
നീലേശ്വരം :നാടിന്റെ വികസനത്തിന് ഒപ്പം നിന്നവരാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന മേഖലാ സമ്മേളനത്തില്‍ നീലേശ്വരം നഗരത്തിലെ ആകാശ…
ബാര-മഞ്ഞളത്ത് കുറുംബ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി പദ്മനാഭതന്ത്രിയുടെ കാര്‍മികത്വത്തില്‍ അനുജ്ഞാകലശം നടന്നു
പാലക്കുന്ന് : ബാര-മഞ്ഞളത്ത് കുറുംബ ഭഗവതി ക്ഷേത്രോത്സവത്തിന് ആചാര്യ വരവേല്‍പ്പോടെ തുടക്കമായി. 21ന് സമാപിക്കും. വെള്ളിയാഴ്ച്ച രാവിലെ കെ.യു. പദ്മനാഭ തന്ത്രിയുടെ…
മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതി: നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം
കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞുംപൊതിക്കുന്നിലെ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കാഞ്ഞങ്ങാടും പരിസര പ്രദേശത്തുമുള്ളവര്‍ക്ക് കുടുംബസമേതം സായാഹ്നങ്ങള്‍…
എം.ബി.ബി.എസ് ബിരുദം നേടിയ മുട്ടിച്ചരലിലെ അഞ്ജന കൃഷ്ണന് അനുമോദനമൊരുക്കി കോടോം-ബേളൂര്‍ 19-ാം വാര്‍ഡ്
രാജപുരം: എം.ബി.ബി.എസ്പഠനം പൂര്‍ത്തീകരിച്ച് ആതുരസേവന രംഗത്തേക്കിറങ്ങിയ മുട്ടിച്ചരലിലെ ഡോ. അഞ്ജന കൃഷ്ണന് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ അനുമോദനമൊരുക്കി. വാര്‍ഡില്‍…
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും പേര് ചേര്‍ക്കണം; ജില്ലാ കളക്ടര്‍: വോട്ട് വണ്ടി ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റേയും സ്വീപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനങ്ങളെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകള്‍ പരിചയപ്പെടുത്തുന്നതിനുമായി ജില്ലയിലെ കോളേജ്…
മതസൗഹാര്‍ദം വിളിച്ചോതി ജമാഅത്ത് ഭാരവാഹികളുടെ ക്ഷേത്ര സന്ദര്‍ശനം
കാഞ്ഞങ്ങാട്: പാട്ട് ഉത്സവം നടക്കുന്ന മടിയന്‍ കൂലോം ക്ഷേത്രത്തിലേക്ക് ജമാഅത്ത് ഭാരവാഹികള്‍ എത്തിച്ചേര്‍ന്നത് മതസൗഹാദത്തിന്റെ സന്ദേശം വിളിച്ചോതി. മടിയന്‍ കൂലോം ക്ഷേത്രവും…
അജാനൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാസര്‍ഗോഡ് ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണ് പരിശോധനാ ക്ലിനിക് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാസര്‍ഗോഡ് ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണ് പരിശോധനാ ക്ലിനിക് സംഘടിപ്പിച്ചു. ക്ലിനികില്‍…
കീക്കാനം തെയ്യംകെട്ടിന് സദ്യയൊരുക്കാന്‍ വിഷരഹിത പച്ചക്കറി മാത്രം ജൈവ പച്ചക്കറികൃഷിക്ക് വിത്തിട്ടു
പാലക്കുന്ന് : കഴകം കീക്കാനം പ്രാദേശിക പരിധിയില്‍പ്പെടുന്ന കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്തില്‍ ഏപ്രില്‍ 5 മുതല്‍ 7…
രാജപുരം റബര്‍ ഉദ്പാദക സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ ഉച്ചയ്ക്ക് 2.30 ന് രാജപുരം വ്യാപാര ഭവനില്‍ നടക്കും
രാജപുരം:രാജപുരം റബര്‍ ഉദ്പാദക സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ (12/01/24 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2.30 ന് രാജപുരം വ്യാപാര…
കാസര്‍കോട് ഡി.സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട് : കാസര്‍കോട് ഡി.സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് (45) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന്…
വെള്ളരിക്കുണ്ട് താലൂക്കില്‍ പരിശോധന നടത്തി
വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ചിറ്റാരിക്കലിലെ പെട്രോള്‍ പമ്പ്, എല്‍.പി.ജി ഔട്ട്‌ലെറ്റ്, പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളില്‍…
മധൂര്‍ ചേനക്കോട് പാടശേഖര കുളം; നവീകരണം മധൂര്‍ ഗ്രാമ പഞ്ചായത്തിനോട് പ്രൊപ്പോസല്‍ നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി
മധൂര്‍ ഗ്രാമപഞ്ചായത്തിലെ ചേനക്കോട് പാടശേഖര കുളം നവീകരിക്കാനുള്ള പദ്ധതിയുടെ പ്രൊപ്പോസല്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. മധൂര്‍ ഗ്രാമ…
കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ 17-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.
രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ 17-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കേരള കേന്ദ്ര സര്‍വകലാശാല പ്രഫസര്‍ ഡോ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം…
കാലം തെറ്റിപ്പിക്കുന്ന മഴയില്‍ കര്‍ഷകര്‍ ദുരിതത്തില്‍
രാജപുരം രണ്ട് ദിവസമായി കാലം തെറ്റി പെയ്യുന്ന മഴയില്‍ കര്‍ഷകര്‍ ദുരിതത്തിലായി. ഒന്നാംഘട്ട വിളവെടുത്ത് ഉണക്കാനിട്ട അടക്കാ കര്‍ഷകര്‍ ഇപ്പോള്‍ പെയ്യുന്ന…
ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം മുടി മുറിച്ചു നല്‍കി ഏഴാം ക്ലാസുകാരി മാതൃകയായി
രാജപുരം: കുറ്റിക്കോല്‍ പഞ്ചായത്തിലെ ശങ്കരംപാടി, പുതിയ പറമ്പ് സ്വദേശിനിയും ബന്തടുക്ക ഗവ.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ജിസ്‌ന വിജയനാണ് സ്വന്തം മുടി…
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കളിയാട്ടം: അടയാളം കൊടുക്കല്‍ ജനുവരി 7 ന്
നീലേശ്വരം : പടിഞ്ഞാറ്റം കൊഴുവല്‍ പൈനി തറവാട് കളിയാട്ടത്തിനു മുന്നോടിയായി 7 ന് അടയാളം കൊടുക്കല്‍ ചടങ്ങ് നടത്തും. രാവിലെ 9.…