പാലക്കുന്ന് : അഞ്ചു ദിവസം നീണ്ട ഭരണി ഉത്സവം തിങ്കളാഴ്ച്ച സമാപിക്കുന്നതോടെ പാലക്കുന്ന് ടൗണിലും പരിസരത്തും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ നീക്കം…
Kasaragod
കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ 50 വര്‍ഷത്തിലധികമായി നിര്‍മ്മിച്ച മുട്ടിച്ചരല്‍ മണ്ടേങ്ങാനം റോഡ് ഗുരുപുരം പാടി റോഡുമായി ബന്ധിപ്പിച്ചു.
രാജപുരം : കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ 50 വര്‍ഷത്തിലധികമായി നിര്‍മ്മിച്ച മുട്ടിച്ചരല്‍ മണ്ടേങ്ങാനം റോഡ് ഗുരുപുരം പാടി റോഡുമായി ബന്ധിപ്പിച്ചു.…
ശബരിമല വനമേഖലയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നു; തീ കെടുത്താനുള്ള ശ്രമങ്ങള്‍ വിഫലം
പത്തനംതിട്ട: ശബരിമലയുടെ വനമേഖലയില്‍ കാട്ടുതീ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വനമേഖലയില്‍ തീ പടരുന്നുണ്ട്. തീ കെടുത്താനുള്ള ശ്രമങ്ങള്‍ വനം…
ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തിന്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു
രാജപുരം: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു.
പാലക്കുന്ന് ഭരണി : 10ന് (ഞായര്‍) വൈകുന്നേരം 6മുതല്‍ 11ന് ( തിങ്കള്‍) രാവിലെ 6 വരെ വാഹന ഗതാഗതം നിരോധിച്ചു
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ആയിരത്തിരി ഉത്സവ നാളിലെ തിരക്ക് പരിഗണിച്ച് 10ന് (ഞായര്‍) വൈകീട്ട് 6 മുതല്‍ അടുത്ത…
പാലക്കുന്ന് ഭരണി : ഭൂതബലി, താലപ്പൊലി ഉത്സവങ്ങള്‍ സമാപിച്ചു;
ഐതീഹ്യ പെരുമ നിറഞ്ഞ കളംകയ്യേല്‍ക്കല്‍ ചടങ്ങിന് തുടക്കം കുറിച്ചു10ന് (ഞായര്‍) ആയിരത്തിരി ഉത്സവം പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍…
കിഴക്കന്‍ മലയോരത്തെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വോള്‍ട്ടേജ് പ്രശ്‌നം ; കര്‍ഷകര്‍ ദുരിതത്തില്‍
മുള്ളേരിയ: കിഴക്കന്‍ മലയോരത്തെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമത്തില്‍ കര്‍ഷകര്‍ ദുരിതത്തില്‍. മൈലാട്ടി സബ് സ്റ്റേഷന്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കാറഡുക്ക…
നീലേശ്വരം ഗവ.എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം മാര്‍ച്ച് 11ന്
മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും നീലേശ്വരം ഗവ.എല്‍.പി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 11ന് തിങ്കളാഴ്ച രാവിലെ…
കച്ചേരിക്കടവ് പാലം നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് 11ന്
നീലേശ്വരം കച്ചേരിക്കടവില്‍ നീലേശ്വരം പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന കച്ചേരിക്കടവ് റോഡുപാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി…
മടിക്കൈയുടെ വികസനത്തിന് പ്രതീക്ഷയേകി രണ്ട് പാലങ്ങള്‍
കാരാക്കോട് പാലം, ചെരണത്ത പാലം നിര്‍മ്മാണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.…
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ലോക വനിതാദിനം സമുചിതമായി ആഘോഷിച്ചു
കണ്ണൂര്‍ : ലോക വനിതാദിനം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ വിഭിന്നങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന്…
കേരള കേന്ദ്ര സര്‍വ്വകലാശാല ‘പ്രേരണ’:ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വകുപ്പ് ചാമ്പ്യന്മാര്‍
പെരിയ: വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള കേന്ദ്ര സര്‍വകലാശാല സംഘടിപ്പിച്ച ‘പ്രേരണ’യില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ്…
കച്ചേരിക്കടവ് റോഡുപാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും
നീലേശ്വരം : നീലേശ്വരം കച്ചേരിക്കടവില്‍ നീലേശ്വരം പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന കച്ചേരിക്കടവ് റോഡുപാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം…
ലോക വനിതാ ദിനത്തില്‍ വനിതോത്സവം സംഘടിപ്പിച്ച് വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍ഗ്ഗ വേദി വനിതാ പ്രവര്‍ത്തകര്‍
വെള്ളിക്കോത്ത് : ലോക വനിത ദിനത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍ഗ്ഗ വേദി വനിതാ വേദിയുടെ നേതൃത്വത്തില്‍ വനിതോത്സവം…
I2789/12790 കച്ച ഗുഡ്ഡ-മംഗലാപുരം-കച്ച ഗുഡ്ഡ സൂപ്പര്‍ഫാസ്റ്റിന് നീലേശ്വരത്ത് ആവേശോജ്ജ്വലമായ സ്വീകരണം
I2789/12790 കച്ച ഗുഡ്ഡ-മംഗലാപുരം-കച്ച ഗുഡ്ഡ സൂപ്പര്‍ഫാസ്റ്റിന് നീലേശ്വരത്ത് ആവേശോജ്ജ്വലമായ സ്വീകരണം. നീലേശ്വരം റെയില്‍വേ ഡവലപ്‌മെന്റ് കലക്റ്റീവിന്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍…
പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്ററിൽ മഹാശിവരാത്രിയും വനിതാ ദിനവും ആഘോഷിച്ചു
കാഞ്ഞങ്ങാട്: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്ററിൽ മഹാശിവരാത്രിയും വനിതാ ദിനവും ആഘോഷിച്ചു.ഡോ.രാജശ്രീ സുരേഷ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സെന്റർ…
ലോക വനിതാദിനം വിവിധ പരിപാടികള്‍ സംഘടിപ്പിച്ച കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്.
കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തി.ലേഡീസ് നൈറ്റ് എന്ന പേരില്‍…
വേലാശ്വരം വ്യാസേശ്വര ശിവക്ഷേത്രം ശിവരാത്രി മഹോത്സവം. വിളക്ക് പൂജ നടന്നു
വേലാശ്വരം : വ്യാസേശ്വരം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു. ഡോക്ടര്‍ ടി. പി.ആര്‍. നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ്…
പാലക്കുന്ന് ഭരണിയ്ക്ക് തുടക്കമായി; കൊടിയേറ്റം കാണാന്‍ ആയിരങ്ങള്‍
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്ഭക്തിസാന്ദ്രമായ തുടക്കം. അര്‍ധരാത്രിക്ക് ശേഷമാണ് കൊടിയേറ്റ ചടങ്ങുകള്‍ പൂര്‍ത്തിയായതെങ്കിലും വലിയൊരു പുരുഷാരമാണ്…
മുത്തുക്കുടകളും സത്യക്കുടകളും
പാലക്കുന്ന് : പാലക്കുന്ന് ഭരണി ഉത്സവ ആയിരത്തിരി നാളില്‍ തിരുമുല്‍കാഴ്ചയില്‍ സമര്‍പ്പണമായി പള്ളിപ്പുറം-കൂവത്തൊട്ടി – അരമങ്ങാനം പ്രദേശത്തുകാര്‍ ദേവിക്ക് വേണ്ടി രണ്ട്…