ഉദുമ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം തിങ്കളാഴ്ച; സ്വാഗതസംഘം രൂപീകരിച്ചു

ഉദുമ: ഉദുമ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിന് വേണ്ടി പണിത കെട്ടിടം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി തിങ്കളാഴ്ച…

ബാനം ഗവ.ഹൈസ്‌കൂള്‍ ഖോ ഖോ ഓവറോള്‍ ചാമ്പ്യന്മാര്‍

മടിക്കൈ: ഹൊസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ ഗെയിംസ് ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ ബാനം ഗവ.ഹൈസ്‌കൂള്‍ ജേതാക്കള്‍. ജൂനിയര്‍ പെണ്‍കുട്ടികള്‍, സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍ എന്നീ…

ബാനം ഗവ.ഹൈസ്‌കൂള്‍ ഖോ ഖോ ഓവറോള്‍ ചാമ്പ്യന്മാര്‍

മടിക്കൈ: ഹൊസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ ഗെയിംസ് ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ ബാനം ഗവ.ഹൈസ്‌കൂള്‍ ജേതാക്കള്‍. ജൂനിയര്‍ പെണ്‍കുട്ടികള്‍, സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍ എന്നീ…

അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു

അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ…

വടക്കേ മലബാറിലെ മലയാളി പ്രവാസികളുടെ സംഘടനയായ ശക്തി കാസറഗോഡ് ‘ പൊന്നോണം – 2023’ ഈ വരുന്ന നവംമ്പര്‍ 12 ന്

വടക്കേ മലബാറിലെ മലയാളി പ്രവാസികളുടെ സംഘടനയായ ശക്തി കാസറഗോഡ് ‘ പൊന്നോണം – 2023’ ഈ വരുന്ന നവംമ്പര്‍ 12 ന്…

ചിറ്റാരിക്കാൽ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം; കലവറ നിറയ്ക്കൽ വിളംബര ഘോഷയാത്ര നടത്തി

കമ്പല്ലൂർ : കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ കലവറ നിറയ്ക്കൽ വിളംബര ജാഥ നടത്തി.…

തുലമാസ മഴയിലും ജനസാഗരമായി കീക്കാനം കോതാര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ശ്രീ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവ ആഘോഷകമ്മിറ്റി രൂപീകരണയോഗം

കീക്കാനം : 2024 ഏപ്രില്‍ 5 മുതല്‍ 7 വരെ കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ വയനാട്ട് കുലവന്‍…

കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ്സ് സൗജന്യ മുട്ടക്കോഴി വിതരണം നടത്തി

സ്വയം തൊഴിലും സേവനവും ലക്ഷ്യമാക്കി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ മുട്ടക്കോഴി വിതരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ്…

പൂച്ചക്കാട് മാതൃസമിതിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടുപിടിപ്പിച്ചു

പൂച്ചക്കാട് : പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര മാതൃസമിതി നടപ്പാക്കിയ ‘ഹരിത യജ്ഞം’ പരിപാടിയുടെ ഭാഗമായി 10008 വൃക്ഷതൈ നട്ടുപിടിക്കല്‍…

കൂലിപ്പണിക്കാര്‍ കൂട്ടായ്മയുടെ ജില്ലാതല കമ്പവലി മത്സരം ഞായറാഴ്ച

പാലക്കുന്ന് : പാലക്കുന്നില്‍ കൂലിപണിക്കാര്‍ ചേര്‍ന്ന് രൂപവത്കരിച്ച വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലാതല കമ്പവലി മത്സരം നടത്തുന്നു. ഒന്നും രണ്ടും സ്ഥാനം…

പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മടപ്പുരയില്‍ മുത്തപ്പന്‍ വെള്ളാട്ടം സമാപിച്ചു

പാലക്കുന്ന് : പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മടപ്പുരയില്‍ മുത്തപ്പന്‍ വെള്ളാട്ടം ദൈവത്തെ മലകയറ്റലോടെ സമാപിച്ചു. ഊട്ടും വെള്ളാട്ടവും തുടര്‍ന്ന് അന്നദാനവുമുണ്ടായിരുന്നു

എരോല്‍ ഇല്ലത്തുവളപ്പില്‍ മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം ചൊവ്വാഴ്ച

പാലക്കുന്ന് : എരോല്‍ ഇല്ലത്തുവളപ്പ് മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം ചൊവ്വാഴ്ച (7) നടക്കും. ഉച്ചയ്ക്ക് 12ന് ദൈവത്തെ മലയിറക്കല്‍. തുടര്‍ന്ന്…

വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം : കെ.എസ്.എസ്.പി.എ

ഉദുമ : കേരള വാട്ടര്‍ അതോറിറ്റിയില്‍ 2019- മുതല്‍ പ്രാബല്യത്തില്‍ വരേണ്ട പെന്‍ഷന്‍ പരിഷ്‌ക്കരണ റിപ്പോര്‍ട്ടിന്‍മേല്‍ യാതൊരു നടപടിയും സ്വീകരിക്കുവാന്‍ നാളിതുവരെ…

യുവതയുടെ കരുതലിന് ആറ് വയസ്സ്; ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ‘ഹൃദയപൂര്‍വ്വം’ ആശുപത്രിയില്‍ നല്‍കുന്ന പൊതിച്ചോറ് വിതരണം ആറു വര്‍ഷം പൂര്‍ത്തിയായി

കാഞ്ഞങ്ങാട്: വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ‘ഹൃദയപൂര്‍വ്വം’ ജില്ലാ ആശുപത്രിയില്‍ നല്‍കുന്ന പൊതിച്ചോറ് വിതരണത്തിന് ആറുവര്‍ഷം പൂര്‍ത്തിയായി.…

വെള്ളരിക്കുണ്ട് താലൂക്കില്‍ എ.എ.വൈ.കാര്‍ഡിന് അര്‍ഹരായ പട്ടിക വര്‍ഗ കുടുംബങ്ങള്‍ നവംബര്‍ 14-നകം അപേക്ഷിക്കണം

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കില്‍ എ.എ. വൈ.കാര്‍ഡിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കാന്‍ അര്‍ഹതയുള്ള പട്ടിക വര്‍ഗ കുടുംബങ്ങള്‍ നവംബര്‍…

സദ്ഗുരു പബ്ലിക് സ്കൂളിൽ കായികമേളയുടെ ദീപശിഖ തെളിഞ്ഞു

കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്കൂളിൽ ഈ വർഷത്തെ കായികമേള ശനിയാഴ്ച ആരംഭിച്ചു. രാവിലെ നടന്ന ചടങ്ങിൽ കാസറഗോഡ് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി.…

അണങ്കൂര്‍ റെയ്ഞ്ച് മുസാബക്കക്ക് തുരുത്തിയില്‍ പതാക ഉയര്‍ന്നു

തുരുത്തി മുഹുയിദ്ധീന്‍ ജമാഅത്ത് കമ്മിറ്റി ആതിഥേയത്വം വഹിക്കുന്ന സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ അണങ്കൂര്‍ റെയ്ഞ്ച് മുസാബക്കക്ക് തുരുത്തിയില്‍ പ്രൗഢമായ തുടക്കം,…

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമാഹരിച്ച് വില്‍പ്പന നടത്തി വഴിയോര വിശ്രമ കേന്ദ്രം നിര്‍മ്മിക്കാനൊരുങ്ങി ഡിവൈഎഫ്‌ഐ

മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായാണ് സംസ്ഥാന വ്യാപകമായി ഇക്കഴിഞ്ഞ പരിസ്ഥിതി ദിനം മുതല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സന്ദേശമായ ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷ്യന്‍’…

ഹോസ്ദുര്‍ഗ് – പാണത്തൂര്‍ റോഡില്‍ കിഫ്ബി ഫണ്ട് 59.94 കോടി രൂപ ചിലവഴിച്ച് ആരംഭിച്ച മെക്കാഡം ടാറിംഗ് പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ധാരണയായി

രാജപുരം: ഹോസ്ദുര്‍ഗ് – പാണത്തൂര്‍ റോഡില്‍ കിഫ്ബി ഫണ്ട് 59.94 കോടി രൂപ ചിലവഴിച്ച് ആരംഭിച്ച മെക്കാഡം ടാറിംഗ് പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍…

ഇടിമിന്നലില്‍ വീടിന് നാശനഷ്ടം; ചാത്തമത്തെ സി.കെ സത്യനാഥന്‍ നമ്പ്യാരുടെ വീടിനാണ് ഇടി മിന്നലില്‍ നാശനഷ്ടമുണ്ടായത്

ഇടിമിന്നലില്‍ വീടിന് നാശനഷ്ടം. ചാത്തമത്തെ സി.കെ സത്യനാഥന്‍ നമ്പ്യാരുടെ വീടിനാണ് ഇടി മിന്നലില്‍ നാശനഷ്ടമുണ്ടായത്. ചുമരുകള്‍ വിണ്ടുകീറിയ അവസ്ഥയിലാണ്. ഇന്നലെ രാത്രി…