ചുള്ളിക്കര:പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പൂടങ്കല്ല് സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ഉടന്‍ ആരംഭിക്കണമെന്ന് പൂടങ്കല്ല് അയ്യങ്കാവ് മദ്രസയില്‍…
Kasaragod
അടോട്ട് പടിഞ്ഞാറേ വീട് തറവാട് കളിയാട്ട മഹോത്സവത്തിന് സമാപനമായി; വിവിധ തെയ്യങ്ങള്‍ കെട്ടിയാടി
വെള്ളിക്കോത്ത് : ഒരു വ്യാഴവട്ടക്കാലത്തിനുശേഷം വെള്ളിക്കോത്ത് അടോട്ട് പടിഞ്ഞാറേവീട് തറവാട്ടില്‍ ഫെബ്രുവരി 20, 21 തീയതികളില്‍ ധര്‍മ്മ ദൈവങ്ങളെ കെട്ടിയാടി കളിയാട്ട…
പാര്‍ഥസാരഥി ക്ഷേത്ര വാര്‍ഷികോത്സവ ബ്രോഷര്‍ പ്രകാശനം ചെയ്തു
പാലക്കുന്ന് : തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്ര പ്രതിഷ്ഠദിന വാര്‍ഷികോത്സവത്തിന്റെ ബ്രോഷര്‍ രക്ഷാധികാരി എം.പി കുഞ്ഞിരാമന്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മധുകുമാര്‍…
കര്‍ഷക പോരാട്ടങ്ങള്‍ക്ക് ജനശ്രീയുടെ ഐക്യദാര്‍ഡ്യം
ഉദുമ : രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കുന്ന സൈനികരെ സംരക്ഷിക്കുന്നത് പോലെ ജനകോടികളെ അന്നമൂട്ടുന്ന കര്‍ഷകരെയും സംരക്ഷിക്കുവാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്ന് കെ.പി.സി.സി. അംഗം…
പുതിയ കണ്ടം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു
കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസരംഗത്തെ സമഗ്ര മാറ്റത്തിനൊപ്പം ചുവടുറപ്പിച്ച് പുതിയ കണ്ടം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്‌കൂളിന്റെ മുഖച്ഛായ മാറ്റാനുതകുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.…
ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ കൂവം അളക്കല്‍ ചടങ്ങ് ഇന്ന്
രാജപുരം : ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ കൂവം അളക്കല്‍ ചടങ്ങും അടയാളം കൊടുക്കലും ഇന്ന് രാവിലെ 10.30…
അയ്യങ്കാവ് ഉഷസ് വായനശാല പോസ്റ്റല്‍ ഇന്‍ഷുറന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം :അയ്യങ്കാവ് ഉഷസ് വായനശാലയുടെ നേതൃത്വത്തില്‍ ഉഷസ് വായനശാലയില്‍ വെച്ച് പോസ്റ്റല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ക്യാമ്പ് സംഘടിപ്പിച്ചു. പോസ്റ്റല്‍ ഉദ്യോഗസ്ഥരായ കെ…
മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം :കന്നി കലവറയ്ക്ക് കുറ്റിയടിക്കല്‍ ചടങ്ങ് ഫെബ്രുവരി 22 വ്യാഴാഴ്ച.
കാഞ്ഞങ്ങാട്: മടിയന്‍ ക്ഷേത്രപാലകന്റെ അമരഭൂമിക്കകത്ത് അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ വരുന്ന മാണിക്കോത്ത്…
കൂലോത്ത് വളപ്പ് അംഗന്‍വാടി കെട്ടിട ഉദ്ഘാടനം നടന്നു
വെള്ളിക്കോത്ത് : കൂലോത്ത് വളപ്പ് അംഗന്‍വാടിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ നിര്‍വഹിച്ചു.അജാനൂര്‍ ഗ്രാമപഞ്ചായത്ത്…
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍ യാത്ര ഇളവ് പുനഃസ്ഥാപിക്കണം: പെന്‍ഷനേഴ്‌സ് യൂണിയന്‍
പാലക്കുന്ന് : മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ അനുവദിച്ചിരുന്ന യാത്ര നിരക്കിലെ ഇളവ് പുനഃസ്ഥാപിക്കണമെന്നും ഉദുമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് പകല്‍ വീട് നിര്‍മ്മിക്കണമെന്നും…
ചെറുപുഴ മാലോം പാണത്തൂര്‍ റൂട്ടില്‍ പുതുതായി സര്‍വീസ് തുടങ്ങിയ ബസിന് മാലോം ടൗണില്‍ സ്വീകരണം നല്‍കി
രാജപുരം :യാത്ര ക്ലേശം രൂക്ഷമായ മലയോര ഹൈവേയില്‍ മാലോം ചെറുപുഴ റൂട്ടില്‍ പുതുതായി സര്‍വീസ് തുടങ്ങിയ വന്ദേ ഭാരത് ബസിന് മാലോം…
മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
രാജപുരം : മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പുതിയ പ്രസിഡന്റ് രജിതയും സഹഭാരവാഹികളും ചുമതലയേല്‍ക്കുന്ന ചടങ്ങ് കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ മഹിളാ…
കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു
രാജപുരം: കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഉദ്ഘാടനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. സംഘം…
ബേളൂര്‍ താനത്തിങ്കില്‍ വയനാട്ടുകുലവന്‍ തെയ്യംക്കെട്ട് മഹോത്സവത്തിന്റെ ആവശ്യത്തിനായി ബേളൂര്‍ പ്രദേശിക സമിതി കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി
രാജാപുരം: ബേളൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 25 മുതല്‍28 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംക്കെട്ട് മഹോത്സവത്തിന് അന്നദാനത്തിന്റെ ആവശ്യത്തിന്…
കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും പ്രി പ്രൈമറി കലോത്സവവും ഫെബ്രുവരി 23 വെള്ളിയാഴ്ച
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും ഫെബ്രുവരി 23 വെള്ളിയാഴ്ച കുട്ടികളുടെ…
ഒരുമയുടെ പെരുമയില്‍ വിളഞ്ഞത് നൂറുമേനി കോടോം ബേളൂര്‍ പഞ്ചായത്ത് പനങ്ങാട് വയല്‍ കൊയ്ത്തുത്സവം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
കൃഷിക്കായി ഒരുമിച്ച ‘ഒരുമ കര്‍ഷക’ കൂട്ടായ്മയുടെ നെല്‍കൃഷിയില്‍ വിളഞ്ഞത് നൂറ് മേനി. പനങ്ങാട് വയല്‍ കൊയ്ത്തുത്സവം ഇന്ന് 20 ന് രാവിലെ…
കേരള കേന്ദ്ര സര്‍വ്വകലാശാല: ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പുതിയ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 20ന്) ഓണ്‍ലൈനായി ഉദ്ഘാടനം…
കര്‍ഷകരെ ബലിയാടാക്കരുത്.സ്വതന്ത്ര കര്‍ഷക സംഘടനകള്‍
രാജപുരം: കേര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കര്‍ഷകരെ ബലിയാടുകളാക്കുന്ന നയംതിരുത്താന്‍ സര്‍ക്കാരുകള്‍ സന്നദ്ധമാവണമെന്ന് ഗാന്ധിയനും ജൈവകര്‍ഷകനുമായ ജയരാജ് പി.വി ആവശ്യപ്പെട്ടു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം…
വായനശാല ആന്റ് ഗ്രന്ഥാലയം രൂപീകരിച്ചു
മതത്തിന്റെയും ജാതിയുടെയും പേരില്‍ തൊട്ട് അടുത്ത് നില്‍ക്കുന്നവരെ പോലും മനുഷ്യനായി കാണാന്‍ സാധിക്കാതെ മനുഷ്യമനസ്സുകള്‍ സ്വാര്‍ത്ഥതക്കായ് ചിലര്‍ സ്രഷ്ടിക്കുന്ന കാലഘട്ടത്തില്‍ എല്ലാ…
കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന് സ്വീകരണം നല്‍കി.
ദാറുല്‍ അമാന്‍ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് നഗരസഭ ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട ദാറുല്‍ അമാന്‍ ഉപദേശക സമിതി മെമ്പറുമായ അബ്ബാസ് ബീഗത്തിന് സ്വീകരണം…