കൂട്ടിപിടിച്ച പതിനായിരം രൂപയുമായി 66 കാരി ലീല ജില്ലാകളക്ടറെ കാണാനെത്തി. വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് ലഭിക്കുന്ന…
Kasaragod
രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കഡറി സ്‌കൂളില്‍ ഇന്റര്‍ സ്‌കൂള്‍ പ്രസംഗ മത്സരം നടത്തി
രാജപുരം: ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫിസിക്‌സ് അധ്യാപിക കനകമൊട്ടയില്‍ ഡെയ്‌സി മാത്യുവിന്റെ സ്മരണാര്‍ഥം അഖിലകേരള ഇന്റര്‍ സ്‌കൂള്‍ പ്രസംഗമത്സരം നട…
മണ്ണ് പൊന്നാക്കുന്ന കര്‍ഷക പ്രതിഭകള്‍ക്ക് അംഗീകാരമൊരുക്കി പനത്തടി സഹകരണ ബാങ്ക്
രാജപുരം: പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ കര്‍ഷക പുരസ്‌ക്കാരം നല്‍കുന്നു. ബാങ്ക് പ്രവര്‍ത്തന പരിധിയിലെ…
തന്നാലായത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കോളര്‍ഷിപ്പ് തുകയുമായി സിബിനും കുടുക്കയുമായി നിയയും
വയനാട് ദുരന്തത്തിന്റെ തീവ്രത മനസ്സിലാക്കി തന്നാലായത് ചെയ്യാനുറച്ച കാസര്‍കോട് ഗവ: യു.പി സ്‌കൂളിലെ ഏഴാം ക്ലാസുകാരന്‍ സി.ബി സിബിനും രണ്ടാം ക്ലാസ്…
വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി മാതൃകാപരമായി കുഞ്ഞുമനസ്സുകളുടെ കരുതലും സഹാനുഭൂതിയും
പാലക്കുന്ന്: അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പിടിഎയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിക്കുന്ന ഫണ്ടിലേക്ക് തങ്ങളുടെ സമ്പാദ്യ കുടുക്കയുമായി…
സുരേഷേട്ടന്റെ സ്വന്തം സുമലത അതിജീവനത്തിന്റെ ചായക്കടയില്‍ എത്തി
കാഞ്ഞങ്ങാട്: വയനാടിന് കൈത്താങ്ങാവാന്‍ വ്യത്യസ്ത മാതൃകയുമായി നഗരത്തില്‍ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ചായക്കടയിലേക്ക് സുരേഷേട്ടന്റെ സ്വന്തം സുമലതയായി അഭ്ര…
കേരള കേന്ദ്ര സര്‍വകലാശാല ഇക്കണോമിക്സ് വിഭാഗം ഡെല്‍റ്റ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി
പെരിയ: കേരള കേന്ദ്ര സര്‍വകലാശാല ഇക്കണോമിക്സ് വിഭാഗം ഡെല്‍റ്റ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി. വകുപ്പ് മേധാവി…
പൂടംകല്ല് അയ്യങ്കാവ് പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി ജെ നിര്യാതനായി
രാജപുരം:പൂടംകല്ല് അയ്യങ്കാവ് പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി ജെ (80) നിര്യാതനായി. മ്യതസംസ്‌കാര ശുശ്രൂഷകള്‍ 12.08.2024 (തിങ്കളാഴ്ച ) രാവിലെ 10.30 ന്…
ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
പാണത്തൂര്‍ : പനത്തടി പഞ്ചായത്ത് പാണത്തൂര്‍ കുടുബാരോഗ്യ കേന്ദ്രം അഞ്ചാം വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണത്തൂര്‍ ടൗണില്‍ നടത്തിയ ജീവിതശൈലി…
കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള ട്രക്കിംഗ് നാളെ മുതല്‍ പുനരാരംഭിക്കും
കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള ട്രക്കിംഗ് നാളെ (8.8.24 വ്യാഴം) മുതല്‍ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍…
സ്വകാര്യ ബസുകളുടെ കാരുണ്യ യാത്ര ആഗസ്റ്റ് 22 ന്
കാസറഗോഡ് : വയനാട്ടിലെ പ്രകൃതിദുരന്തത്തില്‍ പെട്ട് 400 ഓളം പേര്‍ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും രണ്ട് ഗ്രാമങ്ങള്‍ ഇല്ലാതാവുകയും ചെയ്ത…
രാമായണ മാസാചരണം ജില്ലാതല രാമായണ ക്വിസ്സ് മല്‍സരം
കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ജില്ലാതല രാമായണ ക്വിസ്സ് മല്‍സരം…
ഇല്ലം നിറ നടത്തി
കാഞ്ഞങ്ങാട്: കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയത്തില്‍ ഇല്ലം നിറ ചടങ്ങ് നടത്തി. ദേവാലയ തന്ത്രി ഇടമന ഈശ്വരന്‍ എംബ്രാന്തിരി മുഖ്യ കാര്‍മികത്വം വഹിച്ചു.…
കടല്‍ക്ഷോഭം തുടരുന്നതില്‍ ആധിപൂണ്ട് കടപ്പുറം നിവാസികള്‍
ഉദുമ : ഉദുമ പടിഞ്ഞാറില്‍ കാപ്പില്‍, കൊവ്വല്‍, ജന്മ കടപ്പുറത്തെ നിവാസികളുടെ ആധിയ്ക്ക് ഇന്നലെയും (ചൊവ്വ) അയവ് വന്നില്ല. തെങ്ങുകള്‍ ഇന്നലെയും…
വയനാട്ടിലെ കൂട്ടുകാര്‍ക്ക് സമ്പാദ്യ കുടുക്ക നല്‍കി അമയ
പാലക്കുന്ന്: അച്ഛനും അമ്മയും അടുത്ത ബന്ധുക്കളും പലപ്പോഴായി നല്‍കിയ കറന്‍സിയും നാണ്യങ്ങളും സ്വരൂപിച്ചു വെച്ച സമ്പാദ്യ കുടുക്ക വയനാട്ടില്‍ ദുരിതമനുഭവിക്കുന്ന കൂട്ടുകാര്‍ക്ക്…
നിര്‍ദ്ധന കുടുംബത്തിനൊരു സ്‌നേഹവീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനൊരുങ്ങി എന്‍എസ്എസ് പ്രവര്‍ത്തകര്‍
രാജപുരം: രാജപുരം സെന്റ് പയസ്സ് ടെന്‍ത് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഏച്ചിക്കാനം അത്തിക്കോത്തെ ലീലയ്ക്കാണ് സ്നേഹവീട് നിര്‍മ്മിച്ചു…
ആകുല മനസ്സുകള്‍ക്ക് ശാന്തി ദീപം പകര്‍ന്ന് മാലക്കല്ലിന്റെ കുരുന്നുകള്‍
മാലക്കല്ല്: യുദ്ധഭീതിയില്‍ നില്‍ക്കുന്ന ലോകരാജ്യങ്ങള്‍ക്കും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ദുരന്ത വ്യാപ്തിയില്‍ കഴിയുന്ന മനസുകള്‍ക്കും ശാന്തി ലഭിക്കുവാന്‍ മാലക്കല്ല് സെന്റ് മേരീസ് എ…
വയനാട് ദുരന്ത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി എസ് വൈ എസ് കാസര്‍കോട് എമര്‍ജന്‍സി സംഘം
കാസര്‍കോട് : ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട മുണ്ടക്കൈ, ചൂരല്‍മല, ചാലിയാര്‍ തീരം പ്രദേശങ്ങളിലും മേപ്പാടി, നെല്ലിമുണ്ട, കാപ്പം കൊല്ലി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനുകളിലുമായി…
നാഷണല്‍ കേഡറ്റ് തായ്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ കരസ്ഥമാക്കി വെള്ളിക്കോത്ത് തായ്ക്വോണ്‍ഡോ അക്കാദമിയിലെ കുട്ടികള്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വിജയികള്‍ക്ക് അക്കാദമി രക്ഷാകര്‍തൃ കൂട്ടായ്മ ഗംഭീര സ്വീകരണം നല്‍കി
കാഞ്ഞങ്ങാട്: ഇത്തവണത്തെ ഏഴാമത് നാഷണല്‍ കേഡറ്റ് തായ്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പ് ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണത്തിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്‌കൂള്‍ സംഭാവന നല്‍കി
വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്‌കൂള്‍ സംഭാവന നല്‍കി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജീവനക്കാരും ചേര്‍ന്നാണ് തുക സ്വരൂപിച്ചത്. ഇ.ചന്ദ്രശേഖരന്‍…