നൂറു കോടിയുടെ പദ്ധതിയുമായി സിസ്ട്രോം ടെക്നോളജീസ്; കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു

തിരുവനന്തപുരം: രാജ്യത്തെ ടെലികോം,നെറ്റ് വര്‍ക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസ്ട്രോം ടെക്നോളജീസ് കേരളത്തിലെ ആദ്യ ഇലക്ട്രോണിക്…

കേരളത്തില്‍ അതിശക്ത മഴ; മലപ്പുറവും കോഴിക്കോടുമടക്കം 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിക്കും ന്യൂനമര്‍ദ്ദ പാത്തിക്കും പിന്നാലെ പടിഞ്ഞാറന്‍ കാറ്റും…

പകര്‍ച്ചപ്പനി; രണ്ട് ദിവസത്തിനിടെ മരിച്ചത് 14 പേര്‍

കേരളത്തില്‍ പനി പടരുന്നു. അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്. എല്ലാ മേഖലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി…

റെയില്‍വേ സ്റ്റേഷനില്‍ ഉടമകളില്ലാതെ ട്രോളി ബാഗും ഷോള്‍ഡര്‍ ബാഗും പരിശോധിച്ചപ്പോള്‍ 28 കിലോ കഞ്ചാവ്

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട്…

ഹൗസ് സര്‍ജന്മാര്‍ക്ക് വിശ്രമ വേളകള്‍ അനുവദിക്കണം; നിര്‍ണായക ഉത്തരവുമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലുള്ള ഹൗസ് സര്‍ജന്‍മാരുടെ ജോലി സമയം ക്രമീകരിക്കുമ്‌ബോള്‍ വിശ്രമ സമയം അനുവദിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാര്‍…

കെഎസ്ആര്‍ടിസിക്ക് ഇനി സഹായം ഇല്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം; ഇനി കെഎസ്ആര്‍ടിസിയെ സാമ്ബത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പിന്റെ അന്ത്യശാസനം. ജൂലൈ മാസത്തെ കെഎസ്ആര്‍ടിസി പെന്‍ഷന്റെ ഫയല്‍ ധനവകുപ്പ് തിരിച്ചയച്ചു.കഴിഞ്ഞദിവസം ജൂണ്‍ മാസത്തെ…

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി…

ഹൃദയത്തിലെ ദ്വാരം സ്റ്റെന്റ് വഴി അടച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ശസ്ത്രക്രിയ

ഹൃദയത്തില്‍ ജന്മനായുള്ള ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി., കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജ്യറിലൂടെ അടച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ അതിനൂതന ശസ്ത്രക്രിയ…

പ്രവാസി മലയാളികള്‍ക്കായി ‘സ്വാഗതം മലയാളമണ്ണിലേക്ക്’ ക്യാമ്പയിനുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൊച്ചി: വേനല്‍ അവധികാലത്തു സ്വദേശത്തെത്തുന്ന പ്രവാസി മലയാളികളെ വരവേല്‍ക്കാന്‍ ‘സ്വാഗതം മലയാളമണ്ണിലേക്ക്’ ക്യാമ്പയിനുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ആഘോഷങ്ങളുടെയും, ഒത്തുചേരലിന്റെയും അവിസ്മരണീയ…

വിഴിഞ്ഞം തുറമുഖം: ട്രാന്‍ഷിപ്പ്‌മെന്റിന് പരിഗണന

വിഴിഞ്ഞം തുറമുഖത്തില്‍ നിന്ന് റോഡിലൂടെയുള്ള ചരക്ക് നീക്കത്തേക്കാള്‍ ട്രാന്‍ഷിപ്പ്‌മെന്റിനാണ് പരിഗണനയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. വിഴിഞ്ഞം…

തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയില്‍; സുരേഷ് ഗോപി

തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൊഴിലുറപ്പിലെ വനിതാ തൊഴിലാളികള്‍ക്ക് വൈകിട്ട് നാലിന് മുമ്ബ് വീട്ടിലെത്താന്‍ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം…

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ അമാന്തം അരുത്: മുഖ്യമന്ത്രി പിണറായി വിജയന്‍;

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ഒരു അമാന്തവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നിയമസഭ മീഡിയ ആന്‍ഡ് പാര്‍ലമെന്റ് സ്റ്റഡീസും…

പോലീസ് സേനയ്ക്ക് കുടകൾ കൈമാറി

ഗുരുവായൂർ: നഗരത്തിൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാർക്കും ക്ഷേത്ര പരിധിയിലെ പോലീസ് സ്റ്റേഷനിലേക്കും കുടകൾ കൈമാറി മണപ്പുറം ഫിനാൻസ്. ജില്ലയിലെ പോലീസ് സേനയ്ക്ക് മണപ്പുറം…

കേരളത്തില്‍ കോളറ; കൗമാരക്കാരന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പതിമൂന്ന് വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്.ഹോസ്റ്റലിലെ എട്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

മണ്ണൂരിലെ ഇസാഫ് ബാങ്ക് ശാഖ പുതിയ കെട്ടിടത്തില്‍

പെരുമ്പാവൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മാറ്റിസ്ഥാപിച്ച ശാഖയുടെ ഉദ്ഘാടനം മണ്ണൂരില്‍ സബൈന്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച്…

അതിശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍ഗോഡുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം, തൃശ്ശൂര്‍,…

റെയില്‍പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലാണ് മരം മറിഞ്ഞുവീണത്.രാവിലെ 9.45…

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനത്തേക്കും. വടക്കന്‍ കേരളത്തില്‍ ശക്തമായിരുന്ന മഴ ഇന്നു തെക്കന്‍ കേരളത്തിലേക്കും വ്യാപിക്കുമെന്നു കാലാവസ്ഥ വകുപ്പ്…

കേരളത്തില്‍ 3 പനി മരണം; 24 മണിക്കൂറില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം അതിരൂക്ഷം. 3 പേര്‍ കൂടി പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 159 പേര്‍ക്കാണ്…

കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ മോട്ടിവേഷന്‍ ക്ലാസും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി

ചെമ്പേരി വിമല്‍ജ്യോതി കോളേജ് അസിസ്റ്ററ്റ് പ്രൊഫസര്‍ ഷിജിത് തോമസ് വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മോട്ടിവേഷന്‍ ക്ലാസും നല്‍കി. സ്‌കൂള്‍ പിടിഎ…