‘ദാന’ ചുഴലിക്കാറ്റ്: കേരളത്തിലും ഇന്ന് അതിശക്ത മഴ, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ‘ദാന’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന്…

സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. മൂന്നു പേരെ തൊടുപുഴ പോലീസ് പിടികൂടുകയും ഒരാള്‍ കീഴടങ്ങുകയുമായിരുന്നു. എട്ടാം…

ചെന്നൈയില്‍ ബസ് കണ്ടക്ടറെ യാത്രക്കാരന്‍ തല്ലിക്കൊന്നു

ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ ബസ് കണ്ടക്ടറെ തല്ലിക്കൊന്നു. ചെന്നൈയിലെ അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവം.…

സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന് പുതിയ മെനു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണണത്തിന് പുതിയ മെനു. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നല്‍കണം.…

വിദേശ തൊഴില്‍ തട്ടിപ്പിനെതിരെ നടപടി; ഓപ്പറേഷന്‍ ശുഭയാത്ര ടാസ്‌ക് ഫോഴ്സ് യോഗം ചേര്‍ന്നു. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി

വിദേശ രാജ്യങ്ങളിലേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് രൂപീകരിച്ച ഓപ്പറേഷന്‍…

ബി.എസ്.സി നഴ്സിംഗ്: എസ്.സി, എസ്.റ്റി സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ്

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍…

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ് ബേസ്…

കായംകുളത്ത് കുഴല്‍പ്പണവുമായി മൂന്നുപേര്‍ പിടിയില്‍

കായംകുളം: കുഴല്‍പ്പണം കേരളത്തിലേക്കെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയവരാണ് പിടിയിലായത്.…

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല: ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് എസ് അരുണ്‍കുമാര്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍…

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി റെയില്‍ ഭവനില്‍ കൂടിക്കാഴ്ച നടത്തി. അങ്കമാലി – എരുമേലി –…

നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍…

ഷോണ്‍ റോജര്‍ക്ക് സെഞ്ച്വറി, കേരളം ശക്തമായ നിലയില്‍

സി കെ നായിഡു ക്രിക്കറ്റ് ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ കേരളം ശക്തമായ നിലയില്‍. ഷോണ്‍ റോജറുടെ സെഞ്ച്വറിയാണ് കേരള ഇന്നിങ്‌സിന് കരുത്തായത്. ആദ്യ…

ഹിന്ദു തീര്‍ഥാടകരോട് ഇടതു സര്‍ക്കാരിന് പ്രതികാര മനോഭാവം: വി.മുരളീധരന്‍

ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ ശ്രമം ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ സിപിഎം സര്‍ക്കാര്‍ ആസൂത്രിതമായ ശ്രമം നടത്തുകയാണെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍.ഹിന്ദു തീര്‍ഥാടകരോട് എന്തിനാണ്…

ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാന്‍ നിയമനിര്‍മ്മാണവുംമേലധികാരികള്‍ക്ക് ബോധവത്കരണവും പ്രധാനം: ഡോ. ശശി തരൂര്‍

തിരുവനന്തപുരം: തൊഴില്‍സ്ഥലത്തെ ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശക്തമായ നിയമനിര്‍മ്മാണവും മേലധികാരികള്‍ക്ക് ബോധവത്കരണവും അനിവാര്യമെന്ന് ഡോ. ശശി തരൂര്‍ എം പി. ലോക…

നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു; അന്ത്യം കൊല്ലത്തെ ആശുപത്രിയില്‍

കൊല്ലം: നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ്…

സംസ്‌കൃതോത്സവം/അറബിക് സാഹിത്യോത്സവം ഒഴിവാക്കാനുള്ള നീക്കം പിന്‍വലിക്കണം – സപര്യ സാംസ്‌കാരിക സമിതി

കണ്ണൂര്‍: കേരള സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതം – അറബിക് സാഹിത്യോത്സവങ്ങള്‍ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന…

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന്…

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി…

കാഴ്ചപരിമിതരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വിദ്യാഭ്യാസം അനിവാര്യം: മന്ത്രി വി ശിവന്‍കുട്ടി

കാഴ്ച പരിമിതരുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് മുഖ്യ കാരണമാകുന്നതായും വിദ്യാഭ്യാസപരമായി മുന്നോട്ടുവന്നെങ്കില്‍ മാത്രമേ ജീവിത രീതിയിലും സമൂഹസ്ഥിതിയിലും മാറ്റം വരുത്താന്‍…