ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എല്‍ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എല്‍ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാല് മണിയോടെ ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള…

കാശ്മീരിന് പരമാധികാരമില്ല; ആര്‍ട്ടിക്കിള്‍ 370 താല്കാലികമെന്ന് സുപ്രീം കോടതി

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീംകോടതി. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന്…

പാന്‍മസാല പരസ്യത്തില്‍ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു

അലഹബാദ്: വിവാദമായ പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് നടന്മാരായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി…

മലയാളി കുടുംബം കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

ബംഗ്ലൂരു: കര്‍ണാടകയിലെ കുടകില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം…

യുപിയില്‍ മകന്‍ അമ്മയുടെ തലയറുത്ത് കൊന്നു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഭൂമി കൈമാറ്റ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ്…

വിവാഹിതയായ 40കാരിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു: യുവാവ് അറസ്റ്റില്‍

ഭുവനേശ്വര്‍: വീട്ടമ്മയായ 40 വയസുകാരിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതിന് യുവാവ് അറസ്റ്റിലായി. ഒഡിഷയിലെ ജജ്പൂര്‍ ജില്ലയിലാണ് സംഭവവുമായി…

ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആയുര്‍വേദം വലിയ പ്രത്യാശ: ഉപരാഷ്ട്രപതി

തിരുവനന്തപുരം: ആധുനിക കാലത്തെ സങ്കീര്‍ണമായ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആയുര്‍വേദ ചികിത്സാ സമ്പ്രദായം വലിയ പ്രത്യാശയാണ് നല്‍കുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. സുസ്ഥിരമായ…

അനധികൃത മണല്‍ഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റി കൊന്നു: 25 കാരന്‍ അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശില്‍ അനധികൃത മണല്‍ഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റി കൊന്ന പ്രതി പിടിയില്‍. പ്രസന്‍ സിങ് ആണ് കൊല്ലപ്പെട്ട…

ഇക്കണോമി ക്ലാസില്‍ പ്രീമിയം സൗകര്യങ്ങള്‍ ഉള്ള സീറ്റിംഗുകള്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിയുമായി ഇന്‍ഡിഗോ

ഡല്‍ഹി: യാത്രക്കാര്‍ക്ക് കൂടുതല്‍ പദ്ധതികളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍. ഇക്കണോമി ക്ലാസില്‍ പ്രീമിയം സൗകര്യങ്ങള്‍ ഉള്ള സീറ്റിംഗുകള്‍ ഉള്‍പ്പെടുത്താന്‍ ആണ് പുതിയ നീക്കം.…

പുതിയ റിക്രൂട്ട്മെന്റ് സാധ്യതകള്‍: ജര്‍മ്മന്‍ എംബസി പ്രതിനിധി നോര്‍ക്ക റൂട്ട്സ് സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി ജര്‍മ്മന്‍ എംബസിയിലെ സാമൂഹികവും തൊഴിൽ കാര്യങ്ങള്‍ക്കുമായുളള കൗണ്‍സിലര്‍ Mrs. മൈക്ക് ജെയ്ഗർ തിരുവനന്തപുരത്തെ നോര്‍ക്ക റൂട്ട്സ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി.…

വീട്ടിൽ ഒളിപ്പിച്ച ആനക്കൊമ്പുകളും ചന്ദനമുട്ടികളും പിടിച്ചു : രണ്ടുപേർ അറസ്റ്റിൽ

ബംഗളൂരു: ചിത്രദുർഗയിലെ ബബ്ബൂരു ഗ്രാമത്തിലെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്ബുകളും ചന്ദനമുട്ടികളും രക്തചന്ദനമരക്കഷണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾക്ക് മൂന്നുകോടിയോളം വിലയുണ്ട്. സംഭവത്തിൽ…

ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധത്തിനെതിരെ ഡെല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം

ന്യൂഡല്‍ഹിഃ പാലസ്തീനിലും ഇസ്രയേലിലും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഡെമോക്രാറ്റിക് വേള്‍ഡ് ഗവണ്മെന്റ്’…

വായു മലിനീകരണം രൂക്ഷം: പൊതുഗതാഗതം സംവിധാനം പ്രോത്സാഹിപ്പിക്കാന്‍ 20 അധിക സര്‍വീസുകളുമായി ഡല്‍ഹി മെട്രോ

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായതോടെ 20 അധിക സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഡല്‍ഹി മെട്രോ. ഇന്ന് മുതല്‍ വിവിധ ഇടങ്ങളിലേക്ക് 20 അധിക…

ഖത്തറില്‍ മുന്‍ നാവിക സേനാംഗങ്ങളായ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ: വിധി അഗാധമായി ഞെട്ടിച്ചെന്ന് ഇന്ത്യ

ഡല്‍ഹി: ഖത്തറില്‍ ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചു. ഇസ്രായേലിന്റെ ചാരന്മാരായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ്…

പാഠപുസ്തകത്തില്‍ ഇന്ത്യ നിലനിറുത്താന്‍ സ്വന്തം നിലയില്‍ സാധ്യതതേടി കേരളം, പ്രതിപക്ഷത്തെ പേടിയെന്ന് കേന്ദ്രത്തിനെതിരെ യെച്ചൂരി

ന്യൂഡല്‍ഹി: ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യ മാറ്റി ഭാരത് എന്ന് പാഠപുസ്തകങ്ങളില്‍ ആക്കാനുള്ള എന്‍സിഇആര്‍ടി…

ദീപാവലി; കാളിദേവിയുടെ ഉത്സവമായി ആഘോഷിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം

തുലാമാസത്തിലെ അമാവാസി നാളില്‍ ആഘോഷിക്കുന്ന ദീപാവലി ഇന്ത്യയിലെ പ്രധാന മതപരമായ ആഘോഷമാണ്. ഹിന്ദു പുതുവര്‍ഷത്തിന്റെ ആരംഭം കുറിക്കുന്ന ദീപാവലി ആഘോഷം അഞ്ച്…

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വീസ സേവനം ഇന്ത്യ ഇന്നുമുതല്‍ പുനരാരംഭിക്കും

ഡല്‍ഹി: കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വീസ സേവനങ്ങള്‍ ഇന്ത്യ ഇന്നുമുതല്‍ പുനരാരംഭിക്കും. കാനഡയില്‍ ഉള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ്…

കാറും ബസും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു: നിരവധിപേര്‍ക്ക് പരിക്ക്

ചെന്നൈ: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്‌നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്. തമിഴ്‌നാട്…

test 3333