ഇന്നും കൊടും ചൂട്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…

തായ്വാനില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

തായ്വാനില്‍ ശക്തമായ ഭൂചലനം.7.4 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. തായ്പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഭൂചലനത്തിനു…

രാഷ്ട്രീയപ്പാര്‍ട്ടികളും ‘യുവജന വിദ്യാര്‍ത്ഥി വിഭാഗം സംഘടനകളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം

രാഷ്ട്രീയപ്പാര്‍ട്ടികളും അവയുടെ യുവജന വിദ്യാര്‍ത്ഥി വിഭാഗം സംഘടനകളും പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കൂടിയായ സബ്കളക്ടര്‍ സൂഫിയാന്‍…

തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടര്‍ന്ന് ചെന്നൈ കൊട്ടിവാകത്തെ…

പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന…

ഓശാന ഞായറാഴ്ചയോടനുബന്ധിച്ച് മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ കുരുത്തോലകള്‍ വിതരണം ചെയ്തു.

മാലക്കല്ല്: ഓശാനഞായറാഴ്ചയോടനുബന്ധിച്ച് മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വികാരി ഫാദര്‍ ഡിനോ കുമാനിക്കാട്ടും, സഹവികാരി ഫാദര്‍ ജോബിഷ് തടത്തിലും…

ഉപഭോക്താക്കള്‍ സമൂഹത്തിലെ അവിഭാജ്യ ഘടകം ; എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

ലോക ഉപഭോക്തൃ അവകാശ ദിനാചരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു സമൂഹത്തിലെ അവിഭാജ്യ ഘടകമാണ് ഉപഭോക്താക്കളെന്നും ഉപഭോക്താക്കളെ അവരുടെ അവകാശത്തെപ്പറ്റി ബോധവന്മാരാക്കുക…

ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ മഞ്ഞള്‍ക്കുറി പാക്കറ്റുകള്‍ ഒരുങ്ങുന്നു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവ നാളുകളില്‍ ക്ഷേത്രത്തിലെത്തുന്നആയിരങ്ങള്‍ക്ക് പ്രസാദമായി നല്‍കുന്നതാണ് മഞ്ഞള്‍ക്കുറി. ക്വിന്റലോളം മഞ്ഞള്‍ ഇതിനായി വേണ്ടിവരുന്നു.…

ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ഒരു മാസം കൂടി അവസരം; തീയതി വീണ്ടും നീട്ടി

ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ വീണ്ടും അവസരം. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഒരു മാസം കൂടിയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. പേടിഎം ഫാസ്ടാഗ്…

കാസര്‍കോട് ടൗണിലെ രണ്ടു കടകളില്‍ വന്‍ തീപിടിത്തം; 15 ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട്: ഇന്ന് രാവിലെ കാസര്‍കോട് ടൗണിലെ രണ്ടു കടകളില്‍ വന്‍ തീപിടിത്തം. അഗ്‌നിശമനാ സേനയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് മറ്റ് കടകളിലേക്ക്…

മനുഷ്യന്റെ നാലിരട്ടിയിലധികം വലിപ്പം, 200 കിലോഗ്രാം ഭാരം! പുതിയ ഇനം അനാക്കോണ്ടയുടെ ചിത്രങ്ങള്‍ പുറത്ത്

ആമസോണ്‍ മഴക്കാടുകളില്‍ പുതിയ ഇനം അനാക്കോണ്ടയെ കണ്ടെത്തി. പ്രൊഫസര്‍ ഡോ. ഫ്രീക് വോങ്കാണ് ഗ്രീന്‍ അനാക്കോണ്ടയെ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 26 അടി…

പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

പെരിയ: കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. പെരിയ സെന്‍ട്രല്‍…

പനയാല്‍ മാപ്പിലാങ്ങാട്മുണ്ടാത്ത് വലിയ വീട് തറവാട്സേനഹ സംഗമം ഫെബ്രുവരി 18 ന്

രാജപുരം : പനയാല്‍ മാപ്പിലാങ്ങാട് മുണ്ഡാത്ത് വലിയ വീട് തറവാട് സേനഹ സംഗമം ഫെബ്രുവരി 18 ന് ഞായറാഴ്ച രാവിലെ 9…

കാട്ടാന ശല്യം രൂക്ഷമായ റാണിപുരത്ത് പ്രതിരോധ നടപടികള്‍ ആസുത്രണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

രാജപുരം : കാട്ടാന ശല്യം രൂക്ഷമായ റാണിപുരത്ത് പ്രതിരോധ നടപടികള്‍ ആസുത്രണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.…

മലയോരത്ത് കാട്ടനകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങുന്നതിനെതിരെ പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് ഇന്ന് കളക്ടര്‍ കെ ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ റാണിപുരത്ത് യോഗംചേരും

രാജപുരം: മലയോരത്ത് കാട്ടനകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങുന്നതിനെതിരെ പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് ഇന്ന് രാവിലെ 10 മണിക്ക് റാണിപുരം ഡിടിപിസി റിസോര്‍ട്ടില്‍ കളക്ടര്‍…

പി.ബി. എസ്. ജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി

വിദ്യാനഗര്‍:-പൗരസ്ത്യ ഭാഷാധ്യാപക സംഘടന(പി.ബി.എസ്.)യുടെ ജില്ലാ സമ്മേളനനവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും നടത്തി. ജില്ലാ പ്രസിഡണ്ട് കെ.പി. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന…

കാണ്മാനില്ല

വി.കെ കരുണാകരന്‍ വെളിഞകാലായില്‍ (75) വയസ്സ് കാണ്മാനില്ല. കള്ളാര്‍ ഗ്രാമത്തില്‍ ചെറിയ കള്ളാറിലെ,കുറുമ്പന്റെ മകനാണ്. 10.02.2024 തീയ്യതി മുതലാണ് കാണാതായിരിക്കുന്നു. കണ്ടു…

കെ.എസ്.ആര്‍.ടി.സി ബസുകള്‍ വാങ്ങാന്‍ ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിക്കും

കെ.എസ്.ആര്‍.ടി.സിയിലേക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയെ ഉടന്‍ രൂപീകരിക്കും. എന്‍ജിനീയറിങ് കോളേജിലെ അധ്യാപകരുള്‍പ്പെടെ വിദഗ്ധര്‍ അടങ്ങുന്നതാണ് കമ്മിറ്റി. ഒക്ടോബറില്‍ 15…

വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു: ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കര്‍ഷകര്‍

വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍. വയനാട് ജില്ലയില്‍…

വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സാമൂഹ്യ മാദ്ധ്യമങ്ങളിലെ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങളിലെ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പോലീസ്. വന്‍ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന…