മാട്ടുമ്മല്‍ ആമു ഹാജി ഫാമിലി കുടുംബ സംഗമം സമാപിച്ചു

കാഞ്ഞങ്ങാട്: മൂന്ന് മാസത്തിലധികമായി വിവിധ പരിപാടികളോടെ ഓണ്‍ലൈനിലും മറ്റുമായി നടന്ന ചിത്താരി മാട്ടുമ്മല്‍ ആമു ഹാജി ഫാമിലി കുടുംബ സംഗമം സമാപിച്ചു.…

വിഡ്ഢിത്തം വിളമ്പി തെറ്റിദ്ധരിപ്പിച്ച് യൂട്യൂബര്‍; നിയമനടപടിയെടുക്കാന്‍ മില്‍മ

തിരുവനന്തപുരം: മില്‍മ പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന യൂട്യൂബറുടെ അവകാശവാദം വിഡ്ഢിത്തത്തില്‍ നിന്ന് ഉറവെടുത്തതാണെന്ന് മില്‍മ വ്യക്തമാക്കി. മില്‍മ പാലിനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ യൂട്യൂബര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും…

രക്തദാനയജ്ഞവുമായി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍

കൊച്ചി: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച്  രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്ക്  ജീവനക്കാര്‍ 1300 ലേറെ യൂനിറ്റ് രക്തം ദാനം ചെയ്തു. ബാങ്കിന്റെ സാമൂഹിക…

ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആയുര്‍വേദം വലിയ പ്രത്യാശ: ഉപരാഷ്ട്രപതി

തിരുവനന്തപുരം: ആധുനിക കാലത്തെ സങ്കീര്‍ണമായ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആയുര്‍വേദ ചികിത്സാ സമ്പ്രദായം വലിയ പ്രത്യാശയാണ് നല്‍കുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. സുസ്ഥിരമായ…

ആയുര്‍വേദത്തിന്‍റെ പ്രചാരണം മാനവരാശിയുടെ സൗഖ്യത്തിന്- പ്രധാനമന്ത്രി

തിരുവനന്തപുരം: മാനവരാശിയുടെ ആരോഗ്യസൗഖ്യത്തിന് ഭാരതത്തിന്‍റെ സംഭാവനയാണ് ആയുര്‍വേദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങില്‍ അയച്ച ആശംസാസന്ദേശത്തിലാണ്…

പൃഥ്വിരാജും പ്രഭാസും നേര്‍ക്കുനേര്‍, ത്രസിപ്പിക്കുന്ന ദൃശ്യങ്ങളുമായി ‘സലാര്‍’  ട്രയിലര്‍ 

പ്രഭാസ് ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന ‘സലാര്‍  പാര്‍ട്ട് -1 സീസ്ഫയര്‍’ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദമാണ് ചിത്രം പറയുന്നത്.…

ജില്ലാ സഹോദയ അത്ലറ്റിക് മീറ്റ്- ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെക്കന്റ് റണ്ണറപ്പ്

രാജപുരം: നീലേശ്വരത്ത് പുത്തരിയടുക്കം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ വച്ചു നടന്ന സി.ബി.എസ്.ഇ സ്‌കൂള്‍ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അറ്റ്‌ലിക് മീറ്റില്‍ ചെറുപനത്തടി സെന്റ്…

സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവും, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരവും നേടിയ വേലാശ്വരം ഗവ: യു.പി.സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിനി ശിവദ കൂക്കള്‍ക്ക് പി.ടി.എ.യുടെ നേതൃത്വത്തില്‍ അനുമോദനം സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവും, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരവും നേടിയ വേലാശ്വരം ഗവ: യു.പി.സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിനി…

ഗവര്‍ണര്‍ തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്ത് തന്നെ ദ്രോഹിച്ചു, തിരിച്ചെത്തിയപ്പോള്‍ എതിര്‍ത്തു; സജി ചെറിയാന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാനും. സുപ്രിംകോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് സജി ചെറിയാനും വിമര്‍ശനവുമായി…

വെള്ളിക്കോത്ത് അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഡിസംബര്‍ 1, 2, 3 തീയതികളില്‍

വെള്ളിക്കോത്ത് അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഡിസംബര്‍ 1, 2, 3 തീയതികളിലായി ബ്രഹ്മശ്രീ എടമന ഈശ്വരന്‍ തന്ത്രികളുടെ…

വുഷുവിലും ഉജ്ജ്വല വിജയവുമായി ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്ത്

രാജപുരം: കാസര്‍ഗോഡ് റവന്യൂ ജില്ലാ വിഷു മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ഡോ. അംബേദ്കര്‍…

വനിതാ ഡോക്ടന്മാരുടെ കൂട്ടായ്മയില്‍ പാലക്കുന്നില്‍ ആയുര്‍വേദ വെല്‍നെസ് കേന്ദ്രം

പാലക്കുന്ന് : നാല് ആയുര്‍വേദ വനിത ഡോക്ടര്‍ന്മാരുടെ കൂട്ടായ്മയില്‍ പാലക്കുന്നില്‍ ആയുര്‍വേദ വെല്‍നെസ് കേന്ദ്രം തുടങ്ങി. സ്റ്റേഷന്‍ റോഡില്‍ കണ്ണന്‍സ് പ്ലാസ…

മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിന് എംപിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസ്സ് ന്റെ ഫ്‌ളാഗ് ഓഫ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു

രാജപുരം: മാലക്കല്ല് സെന്റ് മേരിസ് എ യു പി സ്‌കൂളിന് എം പി യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച…

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനാധിപത്യ സംരക്ഷണത്തില്‍ കോടതികളുടേയും, മാധ്യമങ്ങളുടേയും പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനാധിപത്യ സംരക്ഷണത്തില്‍ കോടതികളുടേയും, മാധ്യമങ്ങളുടേയും പങ്ക് എന്ന…

സി.ബി.എസ്.ഇ സ്‌കൂള്‍ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നീലേശ്വരത്ത് പുത്തരിയടുക്കം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ ആരംഭിച്ചു

നീലേശ്വരം: സി.ബി.എസ്.ഇ സ്‌കൂള്‍ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നീലേശ്വരത്ത് പുത്തരിയടുക്കം ഇ.എം.എസ്.സ്റ്റേഡിയത്തില്‍ ആരംഭിച്ചു. സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം…

മായാകാഴ്ചകളുടെ സൗന്ദര്യം തേടി പാഠശാലയുടെ വയനാട് യാത്ര

കരിവെള്ളൂര്‍ : കാഴ്ചകളുടെ അദ്ഭുതലോകം സമ്മാനിക്കുന്ന വയനാട്ടിലേക്ക് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം നടത്തിയ പഠന യാത്ര വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു. നെന്മേനി…

ചാമുണ്ഡിക്കുന്ന് കളിയാട്ടത്തിന് തിരി തെളിഞ്ഞു; ഡിസംബര്‍ ഒന്നിന് സമാപിക്കും

ചിത്താരി : ചാമുണ്ഡി ക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് വാരിക്കാട്ടപ്പന്‍ മഹിഷ മര്‍ദ്ദി നി ക്ഷേത്രത്തില്‍ നിന്നും ദീപവും…

ഇളന്നീര്‍ പ്രസാദമായി നല്‍കുന്ന അപൂര്‍വ അനുഷ്ഠാനങ്ങളോടെ വയല്‍ക്കോല ഉത്സവം

പാലക്കുന്ന് : ‘നഗരസഭാ’ പരിധിയില്‍ തെയ്യാട്ടങ്ങള്‍ക്ക് തുടക്കമിട്ട് തിരുവക്കോളി തിരൂര്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് വയല്‍ക്കോല ഉത്സവം സമാപിച്ചു. ഇവിടത്തെ വയല്‍ക്കോല ഉത്സവത്തിന്…

പോലീസ് അമ്മക്ക് സ്നേഹാദരവ് നല്‍കി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം

കൊച്ചി : കൊച്ചിയില്‍ പട്ന സ്വദേശിനിയുടെ 4 മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ…

ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ : കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് വര്‍ഷംതോറുമുള്ള കളിയാട്ട മഹോത്സവം ഒരു ദിവസത്തെ നേര്‍ച്ച കളിയാട്ടത്തോടുകൂടി നവംബര്‍ 27ന് ആരംഭിച്ച് ഡിസംബര്‍…