നീലേശ്വരം പേരോല്‍ അരമന വീട്ടിലെ അരമന ശാരദ അമ്മ നിര്യാതനായി

നീലേശ്വരം പേരോല്‍ അരമന വീട്ടിലെ അരമന ശാരദ അമ്മ (82) നിര്യാതനായി.സംസ്‌കാരം ഇന്ന് (ശനി) വൈകിട്ട് 6 മണിക്ക് കിഴക്കന്‍കൊഴുവലിലെ എന്‍എസ്എസ് ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ ആനിക്കീല്‍ കൃഷ്ണന്‍ നായര്‍. മക്കള്‍: എ.പത്മനാഭന്‍ നായര്‍ (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നീലേശ്വരം താലൂക്കാശുപത്രി), സുലോചന ( തായന്നൂര്‍), എ.വിജയന്‍ (സീനിയര്‍ അസിസ്റ്റന്റ്, കെഎസ്എഫ്ഇ കാഞ്ഞങ്ങാട് ബ്രാഞ്ച്). മരുമക്കള്‍: ടി.സരള (അതിയാമ്പൂര്‍), എ.എം.ഉണ്ണിക്കൃഷ്ണന്‍ നായര്‍ തായന്നൂര്‍ (എല്‍ഐസി മുന്‍ ഏജന്റ്), പി.വി. സുധ (ഉദുമ). സഹോദരങ്ങള്‍: കമലാക്ഷി അമ്മ (ചായ്യോത്ത്), മാധവന്‍ നായര്‍ ബെംഗളൂരു (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍, ഡിആര്‍ഡിഒ), ഗോവിന്ദന്‍ നായര്‍ (ബെംഗളൂരു), നാരായണന്‍ നായര്‍ പുതുക്കൈ (എക്‌സ് മിലിട്ടറി), വത്സല (ചായ്യോത്ത്), നാരായണി (കോളംകുളം), പരേതനായ അരമന രാഘവന്‍ നായര്‍ കിഴക്കന്‍കൊഴുവല്‍ (പട്ടേന വുഡ് ഇന്‍ഡസ്ട്രീസ്), കാര്‍ത്യായനി (ചായ്യോത്ത്).

Leave a Reply

Your email address will not be published. Required fields are marked *