സെന്റ് വിന്‍സെന്റ് സൊസൈറ്റി, (സെന്റ് മേരീസ് ചര്‍ച്ച് പാണത്തൂര്‍) ഗവ:ഹൈസ്‌കൂള്‍ പാണത്തൂരിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് പഠന പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. ഫാ: കിരണ്‍ ചെമ്പളായില്‍ നിന്നും നോട്ട് ബുക്കുകള്‍ ഹെഡ് മാസ്റ്റര്‍ എ.എം കൃഷ്ണന്‍. ഏറ്റുവാങ്ങി.സജിതോമസ് കക്കുഴി, അബ്രഹാം കണിയാരശ്ശേരി, രാജീവ് മൂലക്കുന്നേല്‍, സെന്‍ ഇ തോമസ് ഇലവുങ്കല്‍ അദ്ധ്യാപരായ രാജേഷ്. വി, മെറീന കെ ജോസ്, ദീപ, സതീഷ്.ആര്‍ എന്നിവര്‍ പങ്കെടുത്തു.