പനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹിളെ തെരഞ്ഞെടുത്തു

രാജപുരം: പനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹിളെ തെരഞ്ഞെടുത്തു.
കൂക്കള്‍ ബാലകൃഷ്ണന്‍ നായര്‍ തെക്കില്‍ ( പ്രസിഡന്റ്),കൂക്കള്‍ ബാലകൃഷ്ണന്‍ നായര്‍ സുരഭി പനയാല്‍ (സെക്രട്ടറി),മധുസൂദനന്‍ നായര്‍ കെ കാസറഗോഡ് (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *