ജെസിഐ ചുള്ളിക്കര ബളാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: ജെസിഐ ചുള്ളിക്കരയുടെ ബളാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സക്കീര്‍ ഹുസൈന്‍ , മെയ്‌സന്‍ കളരിക്കന്‍, സുരേഷ് മുണ്ടമാണി, സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. മോട്ടിവേഷണ്‍ സ്പീക്കറും ജെസിഐ പ്രസിഡന്റുമായ ലിബിന്‍ വര്‍ഗീസ് ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *