രാജപുരം: ചുള്ളിക്കരയിലെ ചേരുവേലില്‍ ജോസഫ് (86) നിര്യാതനായി. മ്യതസംസ്‌കരം (20.05.2024 തിങ്കള്‍ ) രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയത്തില്‍. ഭാര്യ: പെഴുക്കാട്ടില്‍ കുടുംബാംഗം ത്രേസ്യാമ്മ ജോസഫ് (മുന്‍ കള്ളാര്‍ ഗ്രാ പഞ്ചായത്ത് പ്രസിഡന്റ്). മക്കള്‍: സജി ജോസഫ് (അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍) ,ഷിബി ജോസഫ് (നഴ്‌സ് യു. കെ.), ബിനു ജോസഫ്, മിനി ജോസഫ്. മരുമക്കള്‍: ഡെയ്‌സി തോമസ് പനന്തനേത്, ജോമി ജോസഫ് കല്ലിടികില്‍ (യു.കെ.), ശീലു ബിനു മണിമലപാറയില്‍, അനിമോന്‍ റോസ് വില്ല.