ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിലേക്ക് ഓൺലൈനായി അപേക്ഷിച്ചവർക്ക് പ്രവേശനം ആരംഭിച്ചു. ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവർക്ക് പുതുതായി അപേക്ഷ നൽകി പ്രവേശനം നേടാം. വിശദവിവരങ്ങൾക്ക് 7907788350, 9037183080, 9400006460, 8848034699.

Leave a Reply

Your email address will not be published. Required fields are marked *